Sunday, May 5, 2024

Soubin Shahir

ചാര്‍ലിയിലെ ‘കള്ളന്‍ ഡിസൂസ’ വീണ്ടുമെത്തുന്നു

സൌബിൻ അവതരിപ്പിക്കുന്ന കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. "ചാർലിയിലെ കള്ളൻ ഡിസൂസയ്ക്ക് തുടർച്ചയാകുകയാണ്. എൻ്റെ ഏറെ പ്രിയപ്പെട്ട സൌബി മച്ചാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷേട്ടനും സുരഭി...

ഇരുൾ; നിഗൂഢതകളുമായി ഫഹദ് ഫാസിലും സൗബിൻ ഷാഹിറും

ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദ‍ർശന രാജേന്ദ്രനും ഒരുമിച്ച 'ഇരുൾ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'സീ യു സൂൺ' എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയാണ് 'ഇരുൾ'. നെറ്റ്‍ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. ഏറെ നിഗൂഢതകൾ അടങ്ങിയിരിക്കുന്നതാണ് സിനിമയുടെ ട്രെയി‌ലർ. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങൾ...

‘മ്യാവൂ’; ലാൽ ജോസ് ചിത്രത്തിനു ദുബായിയിൽ പാക്കപ്പ്.

സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവു' സിനിമയുടെ ദുബായ് ഷെഡ്യൂൾ പൂർത്തിയാക്കിയ സന്തോഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കിട്ട് സംവിധായകൻ. പേരുപോലെ തന്നെ ഒരു പൂച്ച ക്ലാപ്പ്ബോർഡിൻറെ ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ലാൽ ജോസ് ഈ വിശേഷം...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE