Monday, April 29, 2024

prithviraj

ജോർജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് : പൃഥ്വിരാജ്

ദൃശ്യം 2 സിനിമയെ പ്രശംസിച്ച് നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ. പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന ഒരു അത്ഭുതമാണെന്നും ജോർജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്നും പൃഥ്വിരാജ് പറയുന്നു. ദൃശ്യം 2 നെ കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെയാണ്:

സച്ചിയുടെ സ്വപ്നം ‘വിലായത്ത് ബുദ്ധ’; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി പൃഥ്വിരാജ്

സച്ചി ഓര്‍മ്മയായെങ്കിലും അദ്ദേഹത്തിന്‍റെ സ്വപ്ന സിനിമയായ വിലായത്ത് ബുദ്ധയുടെ ഫസ്റ്റ് ലുക്ക് അയ്യപ്പനും കോശിയുടേയും ഒന്നാം വാര്‍ഷിക ദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് താങ്കള്‍ക്ക് വേണ്ടിയാണ് സഹോദരാ, സച്ചിയുടെ ഓര്‍മ്മയ്ക്കായി ജയൻ നമ്പ്യാർ ഒരുക്കുന്ന വിലയാത്ത് ബുദ്ധ. പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുകയാണ്.

ഹിന്ദിയിലെ അന്ധാധുന്‍ റീമേക്ക്; പൃഥ്വിരാജിന്റെ ‘ഭ്രമം’ ചിത്രീകരണം ആരംഭിച്ചു.

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭ്രമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ചിത്രീകരണം ആരംഭിച്ചു. അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. രവി കെ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 27 ബുധനാഴ്ച ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ലൊക്കേഷനിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘സായിദ് മസൂദും ജിതിൻ രാമദാസും ഒരുമിച്ച് ജിമ്മിൽ’

ജിമ്മിലെ വർക്ക്ഔട്ട്‌ ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് പൃഥ്വിരാജും ടോവിനോയും. 'ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് ടോവിനോ ഫേസ്ബുക്കിൽ ഈ ഫോട്ടോ ഷെയർ ചെയ്തത്. ടോവിനോക്ക് പല നിർണായക റോളുകളും സിനിമയിൽ സംഭാവന ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. എബിസിഡി എന്ന സിനിമയിൽ തുടക്കം കുറിച്ചു എങ്കിലും...

‘ക്യൂനിനു’ ശേഷം ഡിജോ ജോസ് ആന്റണി ‘ഡ്രൈവിംഗ് ലൈസൻസിലെ’ ഹിറ്റ്‌ കൂട്ടുകെട്ടുമായി

ക്യൂൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ അടുത്ത സിനിമ ഏതാണെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കോംബോ വീണ്ടും ശ്രമിക്കുകയാണ് 'ജന ഗണ മന' എന്ന ചിത്രത്തിൽ ഡിജോ ജോസ് ആന്റണി.

സർക്കാരിന് നന്ദി പറഞ്ഞ് മലയാള സിനിമാലോകം

മൂന്നുമാസത്തേക്ക് സിനിമാ തിയെറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കികൊണ്ടുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി അറിയിച്ച് മലയാള സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മുൻനിര താരങ്ങളാണ് സർക്കാരിന് നന്ദിയറിയിച്ച് രംഗത്തെത്തിയത്.

മലയാള സിനിമാ പ്രവർത്തകരുടെ ഡയറീസ് ഡിസൈൻ ചെയ്തു ഒരു കൊച്ചു കലാകാരൻ.  പ്രോത്സാഹിപ്പിക്കേണ്ട ഒന്ന്! 

ലോക്ക് ഡൗൺ നൽകിയ വിരസതയിൽ തേജസ് കെ ദാസ് ​ എന്ന ​ഒരു കൊച്ചു കലാകാരൻ തീർത്ത കലാസൃഷ്ടികൾ ആണ് സിനിമാവാർത്തകൾ ചുവടെ കൊടുക്കുന്നത്​. ഡിഗ്രി പഠനം കഴിഞ്ഞ് കുറച്ചു സിനിമകളുടെ ഓൺലൈൻ ഡിസൈനിങ്ങും, മ്യൂസിക്കൽ ആൽബം, ഷോർട്ട് ഫിലിംസ് ഒക്കെയായി തേജസ് തുടർന്നു പോകുമ്പോഴായിരുന്നു കോവിഡും പിന്നാലെ ലോക്ക് ഡൗണും​ എത്തിയത്....

തീർപ്പ്; കമ്മാരസംഭവത്തിന് ശേഷം മുരളിഗോപിയും രതീഷ് അമ്പാട്ടും വീണ്ടുമൊന്നിക്കുന്നു

ദിലീപ് നായകനായ 2018-ൽ തിയേറ്ററുകളിലെത്തിയ കമ്മാരസംഭവം എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ടിയാൻ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രതേകതകൂടിയുള്ള ചിത്രത്തിന്റെ പേര് 'തീർപ്പ്' എന്നാണ്. 'വിധിതീർപ്പിലും പകതിർപ്പിലും ഒരുപോലെ കുടിയേറിയ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE