Friday, May 3, 2024

marakkar

പുരസ്കാര നിറവിൽ മലയാള സിനിമയും; അഭിമാനമായി മരക്കാറും ഹെലനും ബിരിയാണിയും

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ പുരസ്കാര നിറവിൽ മലയാള സിനിമയും. ഏഴ് പുരസ്കാരങ്ങളാണ് ഇക്കുറി മലയാളത്തെ തേടിയെത്തിയിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ' മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം' മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം നേടിയിരിക്കുന്നത് അന്ന ബെൻ നായികയായ 'ഹെലൻ' എന്ന...

അവാര്‍ഡ് നേട്ടത്തിൽ അച്ഛനും സഹോദരനും; അഭിനന്ദിച്ചുകൊണ്ടു കല്യാണി

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിനും ഇക്കുറി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്നു പുരസ്കാരങ്ങളാണ് പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ: അറബിക്കടലിന്‍റെ സിംഹം' നേടിയിരിക്കുന്നത്. മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരവും മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരവും മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരവുമാണ് മോഹൻലാൽ നായകനായ ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

“കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം”; ചിത്രയുടെ ശബ്ദ മാധുര്യത്തിൽ ഒരു താരാട്ട് പാട്ട് കൂടി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായ മരക്കാർ; അറബിക്കടലിൻ്റെ സിംഹം. മൾട്ടി സ്റ്റാർ ചിത്രമായി ഒരുക്കിയിരിക്കുന്ന മരക്കാർ അഞ്ച് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം…' എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കെ എസ് ചിത്രയാണ് ഈ...

മലയാളസിനിമയ്ക്ക് ഉണർവേകാൻ ഇനി സിനിമകളുടെ വസന്തകാലം

കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് മലയാളസിനിമ സജീവമാവുകയാണ്. കോവിഡിന്റെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പിന്തുടർന്ന് ജനുവരി 13ന് കേരളത്തിലെ സിനിമ തീയറ്ററുകൾ 50% ആളുകളെ കയറ്റി വീണ്ടും തുറന്നു. 10 മാസത്തെ ഇടവേളയ്ക്കു ശേഷം പ്രദർശിപ്പിച്ച ആദ്യ ചിത്രം വിജയുടെ മാസ്റ്ററാണ്. കേരളത്തിലെ തീയേറ്ററുകളിലെ ഓപ്പണിങ് മൂവി മോളിവുഡിൽ നിന്നുള്ളതല്ലെങ്കിലും,...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE