Friday, April 26, 2024

Bollywood Table

ഓകെ കമ്പ്യൂട്ടർ മാർച്ച്‌ 26 ന്; കനി കുസൃതിയുടെ ആദ്യ ബോളിവുഡ് ചിത്രം

നടി കനി കുസൃതിയുടെ ആദ്യ ബോളിവുഡ് ചിത്രം ഓകെ കംപ്യൂട്ടർ ട്രെയിലർ പുറത്തിറങ്ങി. സംസ്ഥാന പുരസ്കാരജേതാവ് കനികുസൃതി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സീരീസ് ആണ് ഒക്കെ കമ്പ്യൂട്ടർ. ഇതുവഴി കനികുസൃതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഒക്കെ കമ്പ്യൂട്ടർ ഒരു സയൻസ് ഫിക്ഷൻ കോമഡി സീരിസാണ്. സാങ്കേതികവിദ്യ മനുഷ്യനെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നതിന്റെ...

ലോക സിനിമയിലെ ഏറ്റവും അധികം വരുമാനം അവതാറിന്; അവഞ്ചേർസ് രണ്ടാമത്

ലോക സിനിമയിലെ ഏറ്റവും അധികം വരുമാനം നേടിയ സിനിമ എന്ന റെക്കോഡ് തിരിച്ചു പടിച്ച് അവതാര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ഈ ചിത്രം ചൈനയില്‍ വീണ്ടും റിലീസ് ചെയ്തതോടെയാണ് അവതാര്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 2019ല്‍ അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം...

ബോംബെ ബീഗംസിനെതിരേ ബാലാവകാശ കമ്മീഷന്‍; വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നു

കുട്ടികളിൽ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണം ഉയർന്നതിനെതുടർന്ന് ബോംബെ ബീഗംസിന്റെ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് നിർത്താൻ ദേശീയ ബാലവകാശ കമ്മീഷൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. ബോംബെ ബീഗം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ അണിയറപ്രവർത്തകർ വിശദീകരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ഒടിടി പ്ലാറ്റ്‌ഫോമിന് അയച്ച നോട്ടീസിൽ പറയുന്നു.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ബോളിവുഡിലേക്ക്. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ 'ദി പ്രീസ്റ്റിന്റെ' പ്രഖ്യാപനവേളയിൽ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ വിവരങ്ങൾ പുറത്തു വരുന്നത്. നവാഗതനായ കൽപേഷ് ആണ് സംവിധാനം. അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.

3 സിനിമകൾ, 15 സീരീസുകൾ….മൊത്തം 41 റിലീസുകളുമായി നെറ്റ്ഫ്ലിസ്

സേക്രഡ് ഗെയിംസുമായി ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിസ്ന് കഴിഞ്ഞ വർഷം അത്ര മികച്ചതായിരുന്നില്ല.ഈ പോരായ്മ നികത്താനാണ് 2021ൽ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.13 സിനിമകൾ, 15 സീരീസുകൾ, 6 സ്റ്റാൻഡപ് കോമഡി സ്പെഷൽ, 4 ഡോക്യുമെന്ററി, 4 റിയാലിറ്റി ടിവി ഷോ എന്നിങ്ങനെ 41 റിലീസുകൾ...

അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും ഓഫീസുകളിലും വീടുകളിലും റെയ്ഡ്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, തപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മുംബൈയിൽ ഇരുപതോളം ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് വിവരം.

ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്‌: കങ്കണ

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന ആത്മപ്രശംസയുമായി നടി കങ്കണ റണൗട്ട്. 10 വർഷം മുന്നേ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ പത്താം വാർഷിക വേളയിലാണ് നടിയുടെ പ്രതികരണം. ...

ബോളിവുഡിലെ അയ്യപ്പനുംകോശിയും ആകാൻ ജോൺ എബ്രഹാമും അഭിഷേക് ബച്ചനും

മലയാളത്തിലെ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ബോളിവുഡ് താരങ്ങളായ ജോൺ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു എന്ന വാർത്തകളും വന്നിരുന്നു. എന്തായാലും അവരിരുവരും റീമേക്കിൽ ഒന്നിക്കുമെന്നാണ് പുതിയതായി പുറത്തുവരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. 13 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്. ദോസ്താനയുടെ രണ്ടാം...

അന്ധാദുനിന് ശേഷം ശ്രീറാം രാഘവൻ ഒരുക്കുന്ന മെറി ക്രിസ്മസ് ; കേന്ദ്ര കഥാപാത്രങ്ങളായി സേതുപതിയും കത്രീന കൈഫും

അന്ധാദൂൻ എന്ന ചിത്രത്തിന് ശേഷം ബോളിവുഡിന്റെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ശ്രീറാം രാഘവന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതിയും കത്രീന കൈഫും. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പൂനൈ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ഏപ്രിലിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം 90 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലറായാണ് ഒരുക്കുന്നത്....

ഷാരൂഖ് ഖാനും സൽമാൻഖാനും വീണ്ടും ഒരുമിക്കുന്നു

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താനിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന പത്താനിൽ എക്സ്റ്റൻഡഡ് കാമിയോ റോളിലാണ് സൽമാൻ എത്തുന്നത്.തന്‍റെ ജനപ്രിയ കഥാപാത്രത്തെയാണ് 'പത്താനി'ല്‍ സല്‍മാന്‍ ആവര്‍ത്തിക്കുന്നത് . 'ടൈഗര്‍' സിരീസിലെ തന്‍റെ നായക...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE