Friday, April 19, 2024

Bollywood Table

‘ചെഹരേ’ ; റിലീസ് തിയതി പ്രഖ്യാപിച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായ് ഒന്നിക്കുന്ന ഡാർക് മിസ്‌റ്ററി ത്രില്ലർ ചലച്ചിത്രമാണ് 'ചെഹരേ'. റൂമി ജെഫ്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റൽ ഡിസൂസ, റിയ ചക്രവർത്തി, സിദ്ധാന്ത് കപൂർ, അന്നു കപൂർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ് ൻ്റെ ബാനറിൽ ആനന്ദ് പണ്ഡിറ്റ് നിർമിച്ച ഈ...

മാഫിയ രാജ്ഞിയായി ആലിയ ഭട്ട് ; ‘ഗാംഗുബായ് കത്തിയവാടി’

സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിൽ ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമായ ‘ഗംഗുഭായ് കത്തിയവാഡി' യുടെ ടീസർ പുറത്തിറക്കി. സംവിധായകന്റെ അമ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ടീസർ റിലീസ് ചെയ്തത്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ...

‘മഡ്ഡി’: ഇന്ത്യയിലെ ആദ്യത്തെ മഡ് റേസ് സിനിമയുടെ മോഷൻ പോസ്റ്റർ വിജയ് സേതുപതി പുറത്തിറക്കി

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് മഡ് റേസ് സിനിമയായ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വിജയ് സേതുപതിയും ശ്രീ മുരളിയും അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. സിനിമകളില്‍...

പ്രണയം വെളിപ്പെടുത്തി ആമീർ ഖാന്റെ മകൾ

സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വാർത്തകളിൽ ഇടം പിടിക്കുന്ന താരപുത്രിയാണ് ബോളിവുഡ് താരം ആമീർ ഖാന്റെ മകൾ ഇറ ഖാൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പവങ്കുവെയ്ക്കാറുണ്ട്. ആമീർ ഖാന്റെ മകൾ ഇറയുടെ പ്രണയ കഥ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ഇറയുടെ ഫിറ്റ്നസ് ട്രെയ്നറായ നൂപുർ...

നടൻ രാജീവ് കപൂർ അന്തരിച്ചു

ബോളിവുഡ് നടനും നിർമ്മാതാവും സംവിധായകനും ആയിരുന്ന രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 58 വയസായിരുന്നു. ബോളിവുഡിലെ പ്രശസ്തമായ കപൂർ കുടുംബാംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ മകനാണ് അന്തരിച്ച രാജീവ് കപൂര്‍.

പ്രഭാസിന്റെ ഹൃദയം അറിയേണ്ട സമയമാണിത്; രാധേശ്യാം പ്രീ ടീസർ

പ്രഭാസ് നായകനായ രാധേശ്യാം എന്ന ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. രാധേശ്യാമിന്റെ പ്രീ ടീസർ പുറത്തിറക്കി നിർമാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാധേ ശ്യാം തീവ്രമായ ഒരു പ്രണയകഥയാണ്. പ്രഭാസ് അതിൽ പാം...

മധുരമായ കാത്തിരിപ്പിന്റെ ചിത്രങ്ങളുമായി സമീറ റെഡി

സമീറ റെഡി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ മകൾ നൈറയുമൊത്തുള്ള രസകരമായ നിരവധി നിമിഷങ്ങൾ പങ്കുവെച്ചിരുന്നു. അമ്മയെക്കുറിച്ചും പ്രെഗ്നൻസി പീരിയഡിനെ കുറിച്ചുമെല്ലാം സമീറ തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സമീറ, തന്റെ മകൾ നൈറ ഗർഭവസ്ഥയിലായിരിക്കുമ്പോൾ നടത്തിയ ബേബിഷവർ ചടങ്ങിലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

പകർപ്പവകാശ കേസിൽ സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

സംവിധായകൻ ശങ്കറിനെതിരെ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ll ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ശങ്കറിന്റ ബ്ലോക്ക് ബസ്റ്റർ ചിത്രം യെന്തിരൻ എന്ന ചിത്രം തന്റെ ജിഗുബ എന്ന കഥയുടെ പകർപ്പാണെന്ന് എഴുത്തുകാരൻ അരുൾ തമിഴ്നാഥൻ ആരോപിരുന്നു. 1996 ൽ...

‘സബാഷ് മിഥു’: മിതാലി രാജായി തപ്സി എത്തുന്നു

ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവചരിത്രമായ 'സബാഷ് മിഥു' എന്ന ചിത്രത്തിൽ മിതാലി രാജായി തപ്സി എത്തുന്നു. താരം ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. "ബാറ്റും ബോളുമായുള്ള പ്രണയം ആരംഭിച്ചു. ഇനിയും ഒരുപാടു ദൂരം പോകണം. ഇത് ഒരു നാഴികക്കല്ലായി മാറുന്നു; ഞങ്ങളുടെ ക്യാപ്റ്റൻ കൂൾ മിതാലി രാജിനും നീലനിറത്തിലുള്ള എല്ലാ സ്ത്രീകൾക്കും"...

‘ഗോഡ്സില്ല വേഴ്സസ് കോങ്’ വീണ്ടും വരുന്നു; ട്രെയിലർ പുറത്തിറങ്ങി

'ഗോഡ്സില്ല വേഴ്സസ് കോങ്' ട്രെയിലർ വാർണർ ബ്രോസ് പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങി. വളരെയധികം ആവേശകരമായ ട്രെയിലറിൽ ആരാധകർക്ക് ഗോഡ്സില്ലയും കിംഗ് കോങ്ങും തമ്മിലുള്ള ആക്ഷൻ സീക്വൻസ് കാണാനാകും. ഈ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE