Thursday, April 25, 2024

Bollywood Table

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

2019 ൽ സോനം കപൂറിനൊപ്പം 'സോയ ഫാക്ടർ', ഇർഫാൻ ഖാനുമൊത്തുള്ള 'കാർവാൻ' എന്നീ സിനിമകൾക്ക് ശേഷം നടൻ ദുൽക്കർ സൽമാൻ തന്റെ അടുത്ത ബോളിവുഡ് ചിത്രം തുടങ്ങാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ദുൽക്കറുടെ മൂന്നാമത്തെ ഹിന്ദി ചിത്രം പ്രശസ്ത സംവിധായകൻ ആർ ബാൽക്കിക്കൊപ്പമാണ്. മുമ്പ് 'ചീനി കം', 'പാ', 'ഷമിതാബ്', 'പാഡ് മാൻ'...

ത്രിഭംഗ; മുത്തശ്ശിമാരുടെയും അമ്മമാരുടെയും പെൺമക്കളുടെയും പേരക്കുട്ടികളുടെയും കഥ

മാതൃത്വത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ സാഹിത്യത്തിലും ചലച്ചിത്രത്തിലും അട്ടിമറിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ രേണുക ഷഹാനെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ത്രിഭംഗ - തെധി മേദി ക്രേസി'. അജയ് ദേവ്ഗൺ എഫ് ഫിലിംസ്, ബനിജയ് ഗ്രൂപ്പ് ഏഷ്യ, ആൽക്കെമി ഫിലിംസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്നു തലമുറയിലെ അമ്മമാർക്കും പെൺമക്കൾക്കും ഇടയിലുള്ള സങ്കീർണമായ...

1983 ലെ ലോകകപ്പ് ഉയർത്തിയ കപിലായി രൺവീർ.

രൺ‌വീർ സിംഗ് തന്റെ ആരാധകർക്കായി '83' എന്ന സിനിമയിൽ നിന്ന് പുതിയൊരു സ്റ്റിൽ പങ്കുവെച്ചു. സ്‌പോർട്‌സ് പ്രമേയമായ സിനിമയിൽ കപിൽ ദേവ് ആയി വേഷമിട്ട രൺവീർ 1983 ലെ ലോകകപ്പിൽ നിന്നുള്ള നിമിഷങ്ങളാണ് താരം പങ്കുവെച്ചത്. #ThisIs83.@kabirkhankk @deepikapadukone @Shibasishsarkar #SajidNadiadwala @vishinduri @ipritamofficial...

ഫോൺ വിളിക്കുമ്പോൾ അമിതാഭ് ബച്ചന്റെ ശബ്ദം കേൾക്കണ്ട.

കോവിഡ് ബാധിച്ച താരങ്ങളുടെ പട്ടികയിൽ പ്രധാനിയാണ് അമിതാഭ് ബച്ചൻ. ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നതിനാൽ കോവിഡ് ബോധവൽക്കരണ പ്രീ കോളർ ട്യൂൺ ഓഡിയോയിൽ നിന്നും ബച്ചന്റെ ശബ്‌ദം നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹി ഹൈകോടതിയിൽ പൊതുതാല്പര്യ ഹർജി കൊടുത്തിരിക്കുകയാണ്. ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ് ആണ് ഹർജിക്കാരൻ.

ദിൽജിത്തും കങ്കണയും ട്വിറ്റർ യുദ്ധത്തിൽ

പഞ്ചാബി താരം ദിൽജിത്തും നടി കങ്കണയും ട്വിറ്ററിൽ വാക്പോരുമായി വീണ്ടും. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ നൽകിയ ദിൽജിത്ത് വിദേശത്ത് അവധി ആഘോഷിക്കാൻ പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്. വിദേശത്ത് അവധി ആഘോഷിക്കുന്ന ദിൽജിത്തിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചായിരുന്നു കങ്കണയുടെ ആക്രമണം. 'കൊള്ളാം സഹോദരാ, ഈ ആളുകളെയൊക്കെ ഓരോ കാര്യങ്ങൾ...

സ്വന്തം വീടിന്റെ​ ​വാതിൽ തുറന്ന് കിംഗ് ഖാനും ഗൗരി ഖാനും.

നിങ്ങൾക്ക് ഒരു ദിവസം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വീട്ടിൽ താമസിക്കുന്നത്  ചിന്തിച്ചു നോക്കു .ഒരു തമാശ പറയുകയാണെന്ന് നിങ്ങൾ വിചാരിക്കും .. എന്നാൽ അങ്ങനെയല്ല ഗൗരിയുടെയും  എസ്‌ആർ‌കെയുടെ വീട്ടിലും താമസിക്കാൻ നിങ്ങൾക്ക് തീർച്ചയായും അവസരം ലഭിക്കാൻ സാധ്യതയുണ്ട്, ദമ്പതികൾ ദില്ലിയിലെ അവരുടെ വീടിന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിരിക്കുന്നു.

ചുംബന രംഗങ്ങൾ… ​നെറ്റ്ഫ്ലിക്സ് ഇന്ത്യൻ മതവികാരം വൃണപ്പെടുത്തുന്നു? ​

ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങൾ സീരിസിൽ ഉൾപെടുത്തിയതായും ആത്മീയ വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് നെറ്റ്ഫ്‌ളിക്‌സ്ഒ.ടി.ടി പ്ലാറ്റ്‌ഫോം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം.  മീര നായര്‍ എന്ന പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി തയ്യാറാക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്' എന്ന മീനി സീരീസിലാണ് ചുംബന...

ധനുഷ് ഹോളിവുഡിൽ. റുസ്സോ ബ്രോദേഴ്സിന്റെ ‘ഗ്രേ മാൻ’.

തമിഴ് സൂപ്പർതാരം ധനുഷ്, ഹോളിവുഡ് താരങ്ങളായ ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ജൂലിയ ബട്ടേഴ്‌സ് എന്നിവർ ഒരുമിച്ച്  സംവിധായകരായ ആന്റണി, ജോ റുസ്സോയുടെ പുതിയ ചിത്രമായ ദി ഗ്രേ മാൻ ൽ അഭിനയിക്കുന്നു. ഇതിൽ ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിംഗ്, അന ഡി അർമാസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രത്തിലെ അഭിനേതാക്കൾക്ക്...

ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ ചരിത്രം സിനിമയാകുന്നു

ആർ‌എസ്‌വി‌പി ഫിലിംസും ബ്ലൂ മങ്കി ഫിലിംസും ചേർന്ന് നിർമ്മിച്ച ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ ചിത്രം 2021 ൽ സ്‌ക്രീനിൽ എത്തും. ആർ‌എസ്‌വി‌പി ഫിലിംസും ബ്ലൂ മങ്കി ഫിലിമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മേജർ ധ്യാൻ ചന്ദ് 1928, 1932,...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE