Thursday, May 16, 2024

vishnu unnikrishnan

ഹൊറര്‍ ത്രില്ലര്‍ ‘കൃഷ്‍ണന്‍കുട്ടി പണിതുടങ്ങി’; ഞെട്ടിച്ച് വിഷ്‍ണുവും സാനിയയും, ട്രെയിലർ ട്രെൻ്റിംഗ് നമ്പർ. 1

കട്ടപ്പനയിലെ ഋത്വിക് റോഷൻ, വികടകുമാരൻ, നിത്യഹരിത നായകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ചിത്രമാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. സാനിയ ഇയ്യപ്പനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂരജ് ടോം ആണ് ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'പാ.വ', 'എന്‍റെ മെഴുതിരി അത്താഴങ്ങള്‍' എന്നീ...

‘കൃഷ്ണൻകുട്ടി പണി തുടങ്ങി’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന 'കൃഷ്ണൻകുട്ടി പണി തുടങ്ങി' റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാനിയ ഇയ്യപ്പനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പെപ്പർ കോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ ഒരു കോമഡി പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലറായാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി' ഒരുങ്ങുന്നത്.

മകൻ മാധവിന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു

മിമിക്രി വേദികളിലൂടെ ആരംഭിച്ച് മിനി സ്ക്രീനിൽ നിന്ന് മലയാള സിനിമാലോകത്തേക്ക് എത്തിയയാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മിൽ വിവാഹിതരായത്. നവംബറിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നത്. മാധവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിന്‍റെ പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു.

സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ്

തിരക്കഥാകൃത്തുക്കളായി സിനിമരംഗത്തെത്തുകയും, ഒപ്പം അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറുകയും ചെയ്തവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും - ബിബിൻ ജോർജും. ഈ കൂട്ടുകെട്ട് ഇപ്പോൾ പുതിയൊരു ദിശയിലേക്ക് കടക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE