Saturday, May 4, 2024

pranav mohanlal

കൊവിഡ് രണ്ടാം തരംഗം; ‘മരക്കാര്‍’ റിലീസ് വീണ്ടും മാറ്റി

മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' സിനിമയുടെ റിലീസ് വീണ്ടും മാറ്റിവെച്ചു. കൊറോണ വൈറസ് രണ്ടാം തരംഗം രാജ്യത്ത് അതീവ രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ ഇത് മൂന്നാം തവണയാണ് മരക്കാര്‍ തീയേറ്റര്‍ റിലീസ് മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 19നാണ് റിലീസ്...

പ്രണവും കല്യാണിയും ഒരുമിച്ച്​; വിനീത് ശ്രീനിവാസന്‍റെ ‘ഹൃദയം’ പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ഒന്നിക്കുന്ന 'ഹൃദയം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ മോഹൻലാലിന്‍റെയും...

രാഷ്ട്രീയം എന്നത് ഒരു വ്യവസായമാണ്; മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രണവ് മോഹൻലാൽ റിലീസ് ചെയ്തു

മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന വൺ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പ്രണവ് മോഹൻലാലും മമ്മൂട്ടിയും മോഹൻലാലും സുരേഷ്ഗോപിയും അടക്കമുള്ള നിരവധി മലയാള താരങ്ങൾ ചേർന്നാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൃത്യമായ നീക്കുപോക്കുകളും ഇതിനെതിരെ പ്രതിപക്ഷം നടത്തുന്ന കലുഷിതമായ കരുനീക്കങ്ങളുമൊക്കെ അടങ്ങിയ കംപ്ലീറ്റ് രാഷ്ട്രീയ സിനിമയാണ് വൺ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE