Thursday, May 9, 2024

kuruppu

ആവേശവും ആകാംക്ഷയും നിറച്ച് ‘കുറുപ്പ്’ ടീസർ

ഏറെ നാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ആവേശം നിറച്ച് എത്തിയ ടീസറിൽ അമ്പരപ്പിക്കുന്ന മാറ്റത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും ഇന്ദജിത്തും ചിത്രത്തിലുണ്ട്. വലിയ പ്രതീക്ഷയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

കുറുപ്പിന്റെ വരവായി; ചിത്രം മെയ്‌ 28ന് തിയറ്ററുകളിലേക്ക്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖർ സൽമാന്റെ 'കുറുപ്പ്'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ചിത്രം മെയ് 28ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കുപ്രസിദ്ധ ക്രിമിനൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ വേഷമിടുന്നത്. കേരളത്തിലെ മോസ്റ്റ്...

കുറുപ്പിന്റെ പോസ്റ്റർ; അഞ്ചു ഭാഷകളും പങ്കു വെച്ച് ദുൽഖർ.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖർ സൽമാന്റെ 'കുറുപ്പ്'. ദുൽഖർ സൽമാനെയും ശോഭിത ധൂലിപാലയെയും ഉൾക്കൊള്ളുന്ന പോസ്റ്റർ പങ്കിട്ടാണ് തന്റെ ആരാധകർക്ക് അദ്ദേഹം പുതുവത്സര ആശംസകൾ നേർന്നത്. ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കുപ്രസിദ്ധ ക്രിമിനൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE