Thursday, May 16, 2024

joju george

‘ആർദ്രക്ക് എന്ത് സംഭവിച്ചു?’; പേടിപ്പിച്ച് ‘സ്റ്റാർ’ ട്രെയിലർ

പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും, ദിലീപും, ജയറാമും ചേർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടിരിക്കുന്നത്. അബാം...

ശ്രദ്ധനേടി ‘ആണും പെണ്ണും’ ട്രെയിലർ

ജോജു ജോര്‍ജ്ജ്, ആസിഫ് അലി, പാർ‍വതി തിരുവോത്ത്, റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ദർശന രാജേന്ദ്രൻ തുടങ്ങിയ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി സിനിമയുടെ ട്രെയിലർ നടൻ മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. പഴയകാലത്തേയും പുതിയ കാലത്തേയും ആൺ പെൺ ബന്ധങ്ങളുടെ സങ്കീർണ്ണതയേയും മറ്റും...

ത്രില്ലടിപ്പിച്ച് ‘നായാട്ട്’ ട്രെയിലർ

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന " നായാട്ട് " എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പോലീസ് കഥയാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ട്രെയിലർ തന്നെ ഇത്രയ്ക്ക് ത്രിൽ അടിപ്പിക്കുന്നതാണെങ്കിൽ പടം എന്തായിരിക്കുമെന്നാണ് പലരും...

ജോജുവും പൃഥ്വിയും ഷീലും ഒന്നിക്കുന്ന ‘സ്റ്റാ‍ർ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

അബാം മൂവിസിന്‍റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ചു ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന 'സ്റ്റാർ' ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. 'പൈപ്പിൻ ചുവട്ടിലെ പ്രണയ'ത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഏപ്രിൽ 9നാണ് സിനിമയുടെ റിലീസ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’; ഏപ്രിൽ 8ന് തിയറ്ററുകളിൽ

ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 8-ന് ചിത്രം തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ , ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്....

നരെയ്‌നും ഷറഫുദ്ദീനും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

നരെയ്ൻ, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒരുമിക്കുന്ന സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന 2 ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ സിനിമ .ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്നോട് ഒപ്പം...

ജഗമേ തന്തിരം ടീസർ; ധനുഷിനൊപ്പം ജോജു ജോർജ്

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്–കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരം ടീസർ എത്തി. ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.

ഐ.എഫ്.എഫ്.കെ ആദ്യമായി കൊച്ചിയിൽ

ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാലു മേഖലകളായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പാലക്കാടുമാണ് നടത്തുന്നത്. സാധാരണയായി തിരുവനന്തപുരത്ത് മാത്രം നടക്കാറുള്ള ചലച്ചിത്രമേള കോവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് നാലു മേഖലകളിലായി നടത്തുന്നത്. ജോജു ജോർജ്, അജു വർഗീസ്, സുരാജ്...

ധനുഷിന്റെ ‘ജഗമേ തന്തിരം’ ഒ ടി ടി പ്ലാറ്റ്ഫോമിലും തിയേറ്ററിലും ഒരേ ദിവസം റിലീസ്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ തമിഴ് ചിത്രമായ ' ജഗമേ തന്തിരം' 2020 മെയ് മാസത്തിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊറോണ മഹാമാരി കാരണം സിനിമയുടെ റിലീസ് നീട്ടിവെച്ചു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ധനുഷിന്റെ 'ജഗമേ തന്തിരം' തിയേറ്ററുകളിലും ഒടിടിയിലും റിലീസ് ചെയ്യും ഒരേ ദിവസം റിലീസ് ചെയ്യും....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE