Sunday, April 28, 2024

dulqur salman

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

2019 ൽ സോനം കപൂറിനൊപ്പം 'സോയ ഫാക്ടർ', ഇർഫാൻ ഖാനുമൊത്തുള്ള 'കാർവാൻ' എന്നീ സിനിമകൾക്ക് ശേഷം നടൻ ദുൽക്കർ സൽമാൻ തന്റെ അടുത്ത ബോളിവുഡ് ചിത്രം തുടങ്ങാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ദുൽക്കറുടെ മൂന്നാമത്തെ ഹിന്ദി ചിത്രം പ്രശസ്ത സംവിധായകൻ ആർ ബാൽക്കിക്കൊപ്പമാണ്. മുമ്പ് 'ചീനി കം', 'പാ', 'ഷമിതാബ്', 'പാഡ് മാൻ'...

ബോധ മനസ്സിൽ ചാർലി നിൽപ്പുള്ളതുകൊണ്ട് കാഴ്ചയിൽ ഉടനീളം തർക്കം നടന്നു കൊണ്ടിരിക്കും, എങ്കിലും മാരാ ഒരു പുതിയ സിനിമയാണ്

ഞാനിതെഴുതുന്നത് തമിഴ് പ്രേക്ഷകനായിട്ടാണ്. ഒരു പക്ഷേ ചാർലി കണ്ടിട്ടില്ലായിരുന്നെങ്കിൽ എങ്ങിനെയായിരിക്കും ഈ സിനിമ ആദ്യ കാഴ്ചയിൽ എനിക്ക് അനുഭവപ്പെടുക എന്നതിൽ നിന്നുമാണ് ഈ നിരൂപണം. പാരമ്പര്യ തമിഴ് സിനിമയുടെ ചുറ്റുവട്ടങ്ങൾ ഒന്നും തന്നെയില്ലാതെ,, തികച്ചും വർണാഭവും പുതിയതുമായ കാഴ്ചകളിലൂടെയാണ് സിനിമയുടെ ആരംഭം. കൗതുകമുണർത്തുന്ന വിത്യസ്ത...

കുറുപ്പിന്റെ പോസ്റ്റർ; അഞ്ചു ഭാഷകളും പങ്കു വെച്ച് ദുൽഖർ.

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖർ സൽമാന്റെ 'കുറുപ്പ്'. ദുൽഖർ സൽമാനെയും ശോഭിത ധൂലിപാലയെയും ഉൾക്കൊള്ളുന്ന പോസ്റ്റർ പങ്കിട്ടാണ് തന്റെ ആരാധകർക്ക് അദ്ദേഹം പുതുവത്സര ആശംസകൾ നേർന്നത്. ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കുപ്രസിദ്ധ ക്രിമിനൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE