Sunday, May 19, 2024

Special Report

നാളെക്കായി:ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന " നാളേയ്ക്കായ് " തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോവിഡിനു ശേഷമുള്ള...

മലയാള ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കിയ ഇന്ദ്രൻസിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സിനിമലോകം

നടൻ ഇന്ദ്രൻസിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. 1956-ൽ പാലവില കൊച്ചുവേലുവിന്റെയും ഗോമാതിയുടെയും ഏഴു മക്കളിൽ രണ്ടാമനായി ജനിച്ച 'സുരേന്ദ്രന്‍ കൊച്ചുവേലു' മലയാളികൾക്ക് ഇന്ദ്രൻസാണ്. മാർച്ച് 12 അദ്ദേഹത്തിന്റെ ജനനതീയതിയുടെ അന്ന് സുരേഷ് ഗോപി ആശംസകളുമായി എത്തിയിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ 40...

ചാച്ചാജി മാർച്ച്‌ 26 ന്

ചാച്ചാജി മാർച്ച്‌ 26 ന് ഹൈഹോപ്സ് എന്റർടൈൻമെന്റ്സ് എന്ന OTT പ്ലാറ്റ്ഫോമിലൂടെ  റിലീസ് ചെയ്യുന്നു. ഫാമിലി സിനിമാസിന്റെ ബാനറിൽ അബ്ദുൽ റഹിം നിർമ്മിച്ച് എം. ഹാജാമൊയ്‌നു രചനയും സംവിധാനവും നിർവ്വഹിച്ച ചാച്ചാജിയിൽ ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നായികയാകുന്നു.

റെഡ്റിവർ പൂർത്തിയായി …..

സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം റെഡ്റിവർ പൂർത്തിയായി ..... പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ച്ചകൾ ആണ് റെഡ്റിവർ. തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങൾ കാണാനാകും....

“രണ്ടി “ന്റെ പ്രൊമോ ഗാനം ലാലേട്ടന്റെ എഫ് ബി പേജിലൂടെ റിലീസായി

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന "രണ്ടി "ന്റെ  "തെക്കോരം കോവിലിൽ ...." എന്നു തുടങ്ങുന്ന പ്രൊമോ ഗാനം ലാലേട്ടന്റെ എഫ് ബി പേജിലൂടെ റിലീസായി. വിഷ്ണു ഉണ്ണികൃഷ്ണനും ടിനി ടോമിനും ഒപ്പം "രണ്ട് "  ടീമിനും ആശംസകളറിയിച്ചാണ് ലാലേട്ടന്റെ പോസ്റ്റ്....

പ്രേക്ഷകമനസ്സിൽ ഇന്നും ജീവിച്ച് കലാഭവൻ മണി

കലാഭവന്‍ മണിയുടെ വേര്‍പാടിന്റെ അഞ്ചാം വാര്‍ഷികമാണിന്ന്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ...

ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്‌: കങ്കണ

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന ആത്മപ്രശംസയുമായി നടി കങ്കണ റണൗട്ട്. 10 വർഷം മുന്നേ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ പത്താം വാർഷിക വേളയിലാണ് നടിയുടെ പ്രതികരണം. ...

‘ചോപ്പ്’ എന്ന ചിത്രത്തിലെ മുരുകൻ കാട്ടാക്കടയുടെ വിപ്ലവഗാനം വൈറലാകുന്നു

മലബാറിന്റെ മനസ്സറിഞ്ഞ നാടകപ്രവർത്തകൻ ഇ.കെ. അയമുവിന്റെ ജീവിതം സിനിമയാകുന്നു. 1927 മുതൽ 1967 വരെ നാലു പതിറ്റാണ്ടുകാലം മനുഷ്യസ്നേഹത്തിന്റെ കഥകൾ പറഞ്ഞ നാടകപ്രതിഭയാണ് ഇ.കെ അയമു. ഇദ്ദേഹത്തിന്റെ സാംസ്കാരികജീവിതം അടയാളപ്പെടുത്തുകയാണ് സിനിമവഴി ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ രാഹുൽ കൈമല പറഞ്ഞു. മതമൗലികവാദത്തെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദീർഘവീക്ഷണത്തോടെ തുറന്നുകാട്ടിയ ഇ.കെ. അയമുവിന്റെ ’ജ്ജ് നല്ലൊരു...

ഹൃദയത്തിൽ സൂക്ഷിക്കാൻ …; ന്യൂജനറേഷൻ സിനിമ തരംഗത്തിന് തുടക്കം കുറിച്ച രാജേഷ് പിള്ളക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് മാക്ട

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ന്യൂജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. നാലു ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തൻ്റേതായ ഇടം കണ്ടെത്തിയ രാജേഷ് പിള്ളയ്ക്ക് പക്ഷേ സിനിമയ്ക്ക് കൂടുതൽ സംഭാവനകൾ നൽകാൻ കഴിയാതെ ജീവിതത്തിൻ്റ പാതിവഴിയിൽ വച്ച് മടങ്ങേണ്ടി വന്നപ്പോൾ ആ പ്രതിഭയിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന പുതുമയുടെ...

കഥകളിയുടെ പശ്ചാത്തലത്തിൽ എത്തുന്ന ‘തഥാ ഗത’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ശ്രീകലാക്ഷേത്രയുടെ ബാനറിൽ ശ്രീജിത്ത് മാരിയേൽ കഥയും സംവിധാനവും നിർവഹിക്കുന്ന ” തഥാ ഗഥാ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പരുത്തിപ്പുള്ളി പൂതിരിക്കാവ് പ്രദേശങ്ങളിൽ പൂർത്തിയായി . “അത് ഇത് തന്നെ“ എന്നതാണ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം ..ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE