Saturday, May 4, 2024

tovino Thomas

‘നാരദൻ’; ആഷിക് അബു ചിത്രത്തിൽ ടോവിനോയും അന്ന ബെനും

ടോവിനോയും അന്ന ബെനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നാരദന്റെ ഷൂട്ട് തുടങ്ങി. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. അന്ന ബെൻ ആണ് ആദ്യ ക്ലാപ് അടിച്ചത്. #Naradhan switch on!!Posted by Tovino Thomas on Sunday, January 24, 2021

കള ടീസർ; വിസ്മയിപ്പിച്ച് ടോവിനോ

ടോവിനോ തോമസിന്റെ ജന്മദിനത്തിൽ വരാനിരിക്കുന്ന മലയാള ചലച്ചിത്രമായ കളയുടെ ടീസർ വ്യാഴാഴ്ച പുറത്തിറക്കി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കളയ്ക്ക് ഒരു ക്ലാസിക് ഫിലിം നോയിറിന് ആവശ്യമായ എല്ലാ ചെരിവുകളും ഉണ്ടെന്ന് ടീസർ കാണുമ്പോൾ തോന്നുന്നു. നിരപരാധിത്വം, രഹസ്യം, വിശ്വാസവഞ്ചന, സസ്പെൻസ്, അക്രമം തുടങ്ങിയവയെല്ലാം സിനിമയിൽ ഉണ്ടെന്നു...

സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ

സംസ്ഥാനത്ത് സാമൂഹിക സന്നദ്ധ സേന അംബാസിഡറായി ടൊവിനോ തോമസ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സേനയിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രത്തിൽ ടോവിനോ തോമസും കനി കുസൃതിയും

ടോവിനോ തോമസിനെയും കനി കുസൃതിയെയും നായിക നായകനാക്കി സനൽ കുമാർ ശശിധരൻ ഒരുക്കുന്ന സിനിമയാണ് "വഴക്ക്".കാണെക്കാണേ, കള എന്നി ചിത്രങ്ങൾക്ക് ശേഷം നായകനാകുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയാണ് ടോവിനോ. ടോവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE