Sunday, May 5, 2024

nimisha sajayan

ത്രില്ലടിപ്പിച്ച് ‘നായാട്ട്’ ട്രെയിലർ

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന " നായാട്ട് " എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പോലീസ് കഥയാണ് ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ട്രെയിലർ തന്നെ ഇത്രയ്ക്ക് ത്രിൽ അടിപ്പിക്കുന്നതാണെങ്കിൽ പടം എന്തായിരിക്കുമെന്നാണ് പലരും...

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’; ഏപ്രിൽ 8ന് തിയറ്ററുകളിൽ

ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 8-ന് ചിത്രം തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബൻ , ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. അയ്യപ്പനും കോശിക്കും ശേഷം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്....

ആറ്റിക്കുറുക്കി, പാകത്തിനു വേവിൽ, കൃത്യമായ അളവിൽ ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’

സിനിമ നാൽപതാം മിനിറ്റടുക്കുമ്പോഴും, സ്ക്രീൻ നിറയെ എല്ലുമുറിയെ പണിയെടുക്കുന്ന സ്ത്രീകളാണ്. എച്ചിൽ പാത്രങ്ങൾ കണ്ട് കണ്ട് കാണുന്നവർക്ക് മനം പുരട്ടിത്തുടങ്ങും. ഡയലോഗുകൾ നന്നേ കുറവ്. വളരെ ശ്രദ്ധയോടെ സംവിധായകൻ നടത്തുന്ന തീരുമാനങ്ങളാണിതെല്ലാം. അല്ലെങ്കിൽ തന്നെ, അടുക്കളകളിൽ തളച്ചിടപ്പെട്ട സ്ത്രീകളെന്ത് സംസാരിക്കാനാണ്? ആരോട് സംസാരിക്കാനാണ്? ഈ നിശ്ശബ്ദതയുടെ, മഹത്തായ ഭാരതീയ അടുക്കളയുടെ, രാഷ്ട്രീയമാണ്...

മമ്മൂട്ടിയുടെ ‘വൺ’ റിലീസ് ഉടൻ

മമ്മൂട്ടിയുടെ വൺ എന്ന സിനിമയുടെ റിലീസ് ഉടനെ ഉണ്ടാകുമെന്ന് മമ്മൂട്ടി സ്വന്തം ഫേസ്ബുക്ക് പേജിൽ കുറിച്ചു. 2021- ലെ ഒരുപക്ഷെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ചിത്രമായിരിക്കും വൺ. ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകർ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയ ഫോർമുലകൾ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തുക്കളായ ബോബി - സഞ്ജയ് മമ്മൂട്ടിക്ക്...

നിമിഷ സജയന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ രഞ്ജിത്ത്

നിമിഷ സജയന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ രഞ്ജിത്ത് നായാട്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. സിനിമ സംവിധായകനും നിർമ്മാതാവും രചയിതാവും നടനുമായ ശ്രീ രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിമിഷ സജയന് പിറന്നാൾ ആശംസിച്ചുകൊണ്ട് നായാട്ട് എന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടത്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് രഞ്ജിത്ത്. കുഞ്ചാക്കോ ബോബൻ,...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE