Friday, May 17, 2024

joji

ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ; മലയാള സിനിമ പ്രവർത്തകരെ ചോദ്യം ചെയ്ത് ഗജരാജ് റാവു

'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'മഹേഷിന്റെ പ്രതികാരം' എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി ജോജി ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.ചിത്രത്തിൻ്റെ മികച്ച അവതരണമാണെന്നും അഭിനേതാക്കൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നുമാണ് നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തിലാണ് ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട്...

ഒടിടി സിനിമകളിൽ സഹകരിച്ചാൽ വിലക്ക്; ഫഹദിന് താക്കീതുമായി ഫിയോക്ക്​

ഒടിടിയിൽ റിലീസാകുന്ന സിനിമകളുമായി സഹകരിച്ചാൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ തീയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിയോക്ക്. ഇനി ഒടിടി റിലീസുകളോട് സഹകരിച്ചാൽ ചെയ്താൽ ഫഹദിന്‍റെ മെയ് റിലീസായ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിടേണ്ടി വരുമെന്നാണ് സംഘടനയുടെ താക്കീത്​.

ഒരു ഏകാധിപതിക്ക് കീഴിൽ എത്ര തരത്തിലുള്ള പ്രജകളുണ്ടാകും; ‘ജോജി’ എന്ന സിനിമ ചോദിക്കുന്നത് അതാണ്

ഒരു ഏകാധിപതിക്ക് കീഴിൽ എത്ര തരത്തിലുള്ള പ്രജകളുണ്ടാകും. അയാൾ പറയുന്നതെന്തും ഭയഭക്തിബഹുമാനത്തോടെ പിൻതുടർന്ന്, അയാളുടെ ചെയ്തികൾ മാത്രം ശരിയെന്ന് വിശ്വസിച്ചു കണ്ണുമടച്ചു ആ ഏകാധിപതിയുടെ കൂടെ എന്നുമെക്കാലവും നിൽക്കുന്ന ഒരു കൂട്ടർ. അടുത്തൊരു കൂട്ടർ സ്വന്തം വഴികൾ ഉള്ളവരായിരിക്കും. രഹസ്യമായി ഏകാധിപതിയുടെ ഭരണത്തിൽ നിന്നും രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർ. പക്ഷേ, ഭയം എന്ന...

വേറിട്ട രൂപത്തിലും ഭാവത്തിലും ഫഹദ് ഫാസിൽ; ‘ജോജി’ ട്രെയിലർ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമാണ് ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു....
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE