Thursday, May 9, 2024

indrajith

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ‘തീര്‍പ്പ്’ കഴിഞ്ഞു

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും വീണ്ടും ഒന്നിയ്ക്കുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാക്കപ്പ് ആയി. കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് ഇടയില്‍ 48 ദിവസം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാനത്തിലേക്ക് കടന്ന രതീഷിന്റെ...

ആവേശവും ആകാംക്ഷയും നിറച്ച് ‘കുറുപ്പ്’ ടീസർ

ഏറെ നാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ആവേശം നിറച്ച് എത്തിയ ടീസറിൽ അമ്പരപ്പിക്കുന്ന മാറ്റത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും ഇന്ദജിത്തും ചിത്രത്തിലുണ്ട്. വലിയ പ്രതീക്ഷയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

ശ്രദ്ധനേടി ‘ആണും പെണ്ണും’ ട്രെയിലർ

ജോജു ജോര്‍ജ്ജ്, ആസിഫ് അലി, പാർ‍വതി തിരുവോത്ത്, റോഷൻ മാത്യു, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ദർശന രാജേന്ദ്രൻ തുടങ്ങിയ താരനിര അണിനിരക്കുന്ന ‘ആണും പെണ്ണും’ എന്ന ആന്തോളജി സിനിമയുടെ ട്രെയിലർ നടൻ മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. പഴയകാലത്തേയും പുതിയ കാലത്തേയും ആൺ പെൺ ബന്ധങ്ങളുടെ സങ്കീർണ്ണതയേയും മറ്റും...

തീർപ്പ്; കമ്മാരസംഭവത്തിന് ശേഷം മുരളിഗോപിയും രതീഷ് അമ്പാട്ടും വീണ്ടുമൊന്നിക്കുന്നു

ദിലീപ് നായകനായ 2018-ൽ തിയേറ്ററുകളിലെത്തിയ കമ്മാരസംഭവം എന്ന സിനിമക്ക് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ടിയാൻ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രതേകതകൂടിയുള്ള ചിത്രത്തിന്റെ പേര് 'തീർപ്പ്' എന്നാണ്. 'വിധിതീർപ്പിലും പകതിർപ്പിലും ഒരുപോലെ കുടിയേറിയ...

റിലീസ് പ്രഖ്യാപിച്ചു നിവിൻ പോളിയുടെ തുറമുഖവും

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ് തുറമുഖം. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ നിവിൻപോളി തന്നെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുകയാണ്. ചിത്രം മെയ് 13 ന് തീയേറ്ററുകളിലെത്തും. നിവിൻ പോളിയെ കൂടാതെ മറ്റു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE