Home News വീഡിയോ: യുവമോടലുകളുമൊത്ത് സ്വിമ്മിംഗ് പൂളിൽ ബിനീഷ് ബാസ്റ്റിൻ

വീഡിയോ: യുവമോടലുകളുമൊത്ത് സ്വിമ്മിംഗ് പൂളിൽ ബിനീഷ് ബാസ്റ്റിൻ

0

സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത് ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റിന്റെയും യുവ മോഡലുകളായ ക്രിസ്റ്റിയുടെയും ജിൽനയുടെയും വീഡിയോ ആണ്. നാടൻ ലുക്കിൽ പകർത്തിയ ഫോട്ടോക്കൊപ്പം ഫോട്ടോഷൂട്ടുകൾക്ക് പിന്നാമ്പുറത്തെ വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തരംഗമായി പ്രചരിക്കുന്നു.

മലയാള ചലച്ചിത്രങ്ങളിൽ ഗുണ്ടാ വേഷങ്ങളിലെത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. താരത്തിന്റെ റൊമാന്റിക് വേർഷനാണ് ഫോട്ടോഷൂട്ടിൽ. കൂടെ ഉള്ളത് യുവ മോഡലുകളായ ക്രിസ്റ്റിയും ജിൽനയുമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE