Home News ഞാൻ ഓപ്പൺ മൈൻഡഡ്, എനിക്ക് സ്വഭാവദൂഷ്യമില്ല: ശാലു

ഞാൻ ഓപ്പൺ മൈൻഡഡ്, എനിക്ക് സ്വഭാവദൂഷ്യമില്ല: ശാലു

0

ഗ്ലാമറസ് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ച് ശാലു സാമു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാലന്റ്റൈൻസ് ഡേ ദിവസം സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട് ലൂടെ നിറഞ്ഞുനിന്ന താരമാണ് ശാലു സാമു. വ്യത്യസ്തമായ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് താരം അന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

നെഞ്ച് പൂ കൊണ്ടു മറച്ച ഫോട്ടോകൾ ആണ് അന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നത്. വാലന്റ്റൈൻസ് ഡേ പ്രമാണിച്ച് താരം അന്ന് അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കാരണം പലരും താരത്തെ വിമർശിച്ചിരുന്നു.

ഇപ്പോൾ ശാലുവിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ഞാൻ ഓപ്പൺ മൈൻഡഡ് ആണ്, എന്ന് വെച്ച് എനിക്ക് സ്വഭാവദൂഷ്യമില്ല എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE