Home News ക്ലാസ്മേറ്റ്സിലെ റസിയ ദുബായിൽ: കിടിലൻ ഫോട്ടോസ്

ക്ലാസ്മേറ്റ്സിലെ റസിയ ദുബായിൽ: കിടിലൻ ഫോട്ടോസ്

0

ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമ ക്ലാസ്മേറ്റ്സിലെ റസിയ മറക്കാൻ മലയാളിക്ക് കഴിയുമോ?. മുപ്പതോളം സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രാധിക അഞ്ചിലധികം മ്യൂസിക്കൽ ആൽബങ്ങളിലും അഭിനയിച്ചിരുന്നു. 2017ൽ വിവാഹത്തിന് ശേഷം ദുബായിൽ സ്ഥിരതാമസമാക്കിയ രാധികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദുബായിലെ തന്നെ പ്രശസ്ഥ ഫോട്ടോഗ്രാഫറായ പ്രജിത് നായർ എടുത്ത ചിത്രങ്ങൾ ആൺ ഇപ്പോൾ വൈറലായിരിക്കുന്നത്. രാധികയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആയിട്ടും പ്രേക്ഷകർ ഈ ചിത്രങ്ങളെ വിലയിരുത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE