Home News സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഉടൻ പണം മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഉടൻ പണം മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

0

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘നായിക നായകൻ’ എന്ന റിയിലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് മീനാക്ഷി രവീന്ദ്രൻ. പഠനം പൂർത്തിയായ ശേഷം കോളേജിൽ വെച്ചു നടന്ന അഭിമുഖത്തിൽ തന്നെ പത്തൊമ്പതാം വയസ്സിൽ എയർ ഹോസ്റ്റസ്സ് ആയി ജോലിയിൽ പ്രവേശിച്ച താരം ജോലി ലീവ് എടുത്താണ് മിനിസ്ക്രീൻ അവതാരകയായത്. അഭിനയ രംഗത്തും അവതരണ രംഗത്തും സജീവമായ താരമിപ്പോൾ തന്റെ ജോലി രാജിവെച്ചിരിക്കുകയാണ്. മഴവിൽ മനോരയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ ഉടൻ പണത്തിലെ അവതാരകയായി പ്രേക്ഷകരുടെ കയ്യടി നേടിയ മീനാക്ഷി പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരം പങ്കുവെച്ച കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE