Home Bollywood Table ഭയപ്പെടുത്തി ‘കോൺജൂറിങ് 3’ ട്രെയിലർ

ഭയപ്പെടുത്തി ‘കോൺജൂറിങ് 3’ ട്രെയിലർ

0

ഹൊറർ ചിത്രം ‘കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ്’ ട്രെയ്‌ലർ എത്തി. കോൺജൂറിങ് ആദ്യ ഭാഗങ്ങൾ പോലെ തന്നെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളുടെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. മെക്കൽ കേവ്സ് ആണ് സംവിധാനം. കൺജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രവുമാണിത്. ചിത്രം ജൂൺ നാലിന് റിലീസ് ചെയ്യും.

2020 സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങിയ ചിത്രം കൊവിഡ് പ്രതിസന്ധികൾ മൂലമാണ് വൈകിയത്. രാജ്യത്ത് ഇംഗ്ലീഷിന് പുറമെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റീലീസ് ചെയ്യും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE