Home News തിരിച്ചറിവ്:ബോഡി ഷെയ്മിങ്ന്റെ കഥ പറയുന്ന ഷോർട്ട് ഫിലിം

തിരിച്ചറിവ്:ബോഡി ഷെയ്മിങ്ന്റെ കഥ പറയുന്ന ഷോർട്ട് ഫിലിം

അവഗണകളാൽ മാറ്റിനിർത്തപ്പെടുന്ന അല്ലെങ്കിൽ കളിയാക്കുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്..അങ്ങനെയുള്ളവരുടെ കഥപറയുന്ന ഹ്രസ്വ ചിത്രമാണ് തിരിച്ചറിവ്..

കുറ്റങ്ങളും, കുറവുകളും നിറഞ്ഞതാണ് മനുഷ്യ ജീവിതം. മനുഷ്യൻ പൂർണ്ണനാവുക എന്നാൽ, ഭൗതികമായ പൂർണ്ണതയല്ല, അത് മാനസികമായ പൂർണ്ണതയാണ് എന്നാണ്, ഭാരതീയ തത്വ ചിന്തകൾ നമ്മെ പഠിപ്പിക്കുന്നത്. ഇന്ന്, മനപൂർവ്വം നമ്മളാൽ നിരാകരിക്കപ്പെടുന്നവൻ, നാളെ നമ്മളെ കൈപിടിച്ചുയർത്താനുണ്ടാവുകയെന്നത്, കാലത്തിന്റെ കാവ്യ നീതിയാകാം. അതുപോലെ ഈ കഥയിലെ നായകന് വണ്ണം കുടിപോയതിനാൽ താൻ പെണ്ണുകാണാൻ ചെന്ന പെൺകുട്ടി തടി കാരണം വേണ്ടാന്ന് പറയുകയും ..പിന്നീട് പെൺകുട്ടി അയാളുടെ കമ്പനിയിൽ ജോലിക്ക് ചേരുകയും,ഒരു ആക്‌സിഡന്റിൽ പെൺകുട്ടിയുടെ മുഖം വികൃതമാകുകയും ചെയ്തപ്പോൾ ചെയ്ത തെറ്റ് മാറ്റാൻ അദ്ദേഹത്തെ കല്യാണം കഴിക്കാൻ തയ്യാറാവുകയും ചെയുന്ന കഥയാണ് തിരിച്ചറിവ്…

സ്മാർട്ട്‌ ഫോർ പ്രൊഡക്ഷന്റെ ബാനറിൽ വിഷ്ണു കലഞ്ഞൂർ ആണ് ഹ്രസ്വചിത്രത്തിന്റെ കഥയും സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിഖിൽ വിജയൻ.നിർമാണം നീതു എസ്.നായർ, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അനന്ദു എസ്. വിജയ്,മ്യൂസിക് ചെയ്തിരിക്കുന്നത് ആനന്ദ് എസ് സൗണ്ട് എഞ്ചിനീയർ ഉണ്ണികൃഷ്ണൻ,മേക്കപ്പ് കണ്ണൻ ,ചിത്രത്തിൽ നവീൻ,ശരണ്യ,സന്തോഷ്‌ കലഞ്ഞൂർ ,റഫീഖ്,എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE