Home News നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ: സാബു മോന്‍ അബ്ദുസമദ്

നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ: സാബു മോന്‍ അബ്ദുസമദ്

0

വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്ന സാബുമോൻ അഹമ്മദും ശ്വേതാ മേനോനും. “ഇനി നമ്മൾ കാത്തിരിക്കേണ്ട ആവശ്യം ഇല്ല, കയ്യിൽ കിട്ടുന്നതെല്ലാം എടുത്തു ഇറങ്ങിക്കോ, നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ’ എന്ന ടാഗ്‌ലൈനോടുകൂടി സാബു മോൻ അഹമ്മദാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

2018ൽ ബിഗ് ബോസ് മലയാളം സീസൺ വൺ വിജയിയായിരുന്നു സാബു മോൻ അഹമ്മദ്. 2018 ജൂൺ 24 ന് ആരംഭിച്ച ഷോ 2018 സെപ്റ്റംബർ 30 നായിരുന്നു അവസാനിച്ചത്. ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയത് മുതൽ ശ്വേതയും സാബു മോൻ അഹമ്മദും രഞ്ജിനി ഹരിദാസും അടുത്ത സൗഹൃദം പുലർത്തിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE