Home News വൈറലായി മൺകലം ഫോട്ടോഷൂട്ട്

വൈറലായി മൺകലം ഫോട്ടോഷൂട്ട്

0

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവാഹനിശ്‌ചയം മുതൽ പ്രസവം വരെ, വിശേഷം എന്തുമായിക്കൊള്ളട്ടെ എല്ലാർക്കും ഇപ്പോൾ ഫോട്ടോഷൂട്ട് നിര്ബന്ധമായി മാറിയിട്ടുണ്ട്. ഓരോ ദിവസവും നിരവധി വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

മൺകലം ഉണ്ടാക്കുന്ന പെൺകുട്ടി എന്ന തീമിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ചത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. ഫോട്ടോഗ്രാഫർ മഹേഷ് ഗoഗനാഥ് ആണ് മനോഹരമായ ചിത്രങ്ങൾ ക്യാമെറയിൽ പകർത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE