Home News ‘നാരദൻ’; ആഷിക് അബു ചിത്രത്തിൽ ടോവിനോയും അന്ന ബെനും

‘നാരദൻ’; ആഷിക് അബു ചിത്രത്തിൽ ടോവിനോയും അന്ന ബെനും

0

ടോവിനോയും അന്ന ബെനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നാരദന്റെ ഷൂട്ട് തുടങ്ങി. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. അന്ന ബെൻ ആണ് ആദ്യ ക്ലാപ് അടിച്ചത്.

#Naradhan switch on!!

Posted by Tovino Thomas on Sunday, January 24, 2021

ഉണ്ണി ആർ ‘നാരദന്റെ’ രചന നിർവഹിക്കുന്നു. സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കൽ, ആഷിക് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജാഫർ സാദിഖ് ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖർ മേനോനാണ്. ആർട്ട് ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി. ആർ. ഒ ആതിര ദിൽജിത്ത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE