Home News തെലുങ്ക് ചലച്ചിത്രതാരം വരുൺ തേജിനും രാം ചരണിനും കോവിഡ്

തെലുങ്ക് ചലച്ചിത്രതാരം വരുൺ തേജിനും രാം ചരണിനും കോവിഡ്

0

തെലുങ്ക് ചലച്ചിത്ര താരങ്ങളായ രാംചാരൺ തേജിനും വരുൺ തേജിനും കോവിഡ് 19 സ്ഥിതീകരിച്ചു. ഇവർ കൈകാര്യം ചെയ്യുന്ന സോഷ്യൽ മീഡിയകളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ചെറിയ ലക്ഷണങ്ങളെ തുടർന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ കോവിഡ് സ്ഥിതീകരിച്ചിരിക്കുകയാണ്. ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്ത് ക്വാറന്റീനിലാണ്. ഉടനെ മടങ്ങി വരും എല്ലാവരുടെയും സ്നേഹത്തിന് നന്ദി, വരുൺ ട്വിറ്ററിൽ കുറിച്ചു.
വരുണിന്റെ ബന്ധുവും നടനുമായ രാം ചരണിനും കോവിഡ് സ്ഥിതികരിച്ചു. തനിക്ക് ലക്ഷങ്ങൾ ഒന്നുമില്ലയെന്നും ടെസ്റ്റ്‌ പോസിറ്റീവ് ആയതിനെ തുടർന്ന് വിട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും രാം ചരൺ ട്വിറ്റ് ചെയ്യ്തു.
കസിൻസ് ആയ ഇരുവരും സഹോദരി നിഹാരികയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE