Home Short Film Corner “ബൂമറാങ്” സമകാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്തു കൊണ്ട് ഒരു ഹൃസ്വ ചിത്രം ഒരുക്കി പ്രവാസികൾ.

“ബൂമറാങ്” സമകാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്തു കൊണ്ട് ഒരു ഹൃസ്വ ചിത്രം ഒരുക്കി പ്രവാസികൾ.

0

സമകാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്തു കൊണ്ട് കേരളത്തെ പശ്ചാത്തലമാക്കി  മസ്കറ്റിൽ നിന്നും ഒരു ഹൃസ്വ ചിത്രം ഒരുക്കി പ്രവാസികൾ. അവിയൽ മീഡിയ എന്റർടൈൻമെന്റ്സും    ഫ്പി മീഡിയ പ്രൊഡക്ഷനും  ചേർന്നാണ് ഈ ചിത്രം ഒരുക്കിട്ടുള്ളത്. ജാനകി വാസുദേവ് എന്ന റേഡിയോ ജോകിക്ക് തന്റെ സോഷ്യൽ മീഡിയ പേജിൽ നേരിടേണ്ടി വരുന്ന പ്രശ്നമാണ് കഥക്ക് ആധാരം. പ്രമാണി ചമഞ്ഞും, പരിശുദ്ധ ആണെന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്ക്കുള്ള  ഒരു പാഠമാണ് ഈ ചിത്രം. റിലീസ് ചെയ്ത ദിവസം തന്നെ ആയിരങ്ങൾ ആണ് മണിക്കൂറുകൾ കൊണ്ട് ചിത്രം കണ്ടത്. സോമസുന്ദരം, ശ്രീജിമാ,ബിനു എണ്ണക്കട്, രമേശ്‌ ബാബു, ക്രിസ്റ്റി അന്തോണി, പ്രിൻസി ഏലസ രാജു,ജബ്ബാർ കടവിൽ, സീമ സോമ സുന്ദരം, ശാലിനി സരള, ശ്രെദ്ധ ശാലിനി എന്നിവർ അഭിനയിച്ചിരിക്കുന്നു

തിരക്കഥ സംവിധാനം: സത്യാനാഥ് കെ ഗോപിനാഥ്

നിർമ്മാണം: സുനിൽ കുമാർ

കഥ: ദർശ രാജ് R സൂര്യ 

ഛായാഗ്രഹണം: അരുൺ കെ.സി

പശ്ചാത്തല സംഗീതം: ശരൺ സോമസുന്ദരം 

എഡിറ്റ്‌: ധനേഷ് കുമാർ

പ്രൊഡക്ഷൻ കണ്ട്രോൾ : ബിനു എണ്ണക്കാട് 

അസോസിയേറ്റ്: രാകേഷ് വായ്‌പൂര്,ജോൺ മത്തായി. 

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE