Thursday, April 25, 2024

manju warrier

കോവിഡ് രണ്ടാം തരംഗം; ചതുർമുഖം പ്രദർശനം നിർത്തുന്നു

കോവിഡ് രണ്ടാം തരംഗം പടരുന്ന സാഹചര്യത്തിൽ തന്റെ ഏറ്റവും പുതിയ സിനിമയായ 'ചതുർമുഖം' തിയേറ്ററിൽ നിന്നും പിൻവലിച്ചതായി മഞ്ജു വാര്യർ അറിയിച്ചു. കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടുവന്നത്. കുടുംബപ്രേക്ഷകരുടെ അഭ്യർഥന മാനിച്ച് സ്ഥിതിഗതികൾ നിയന്ത്രണമാകുന്ന സാഹചര്യത്തിൽ ചിത്രം റി–റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചു.

സോഷ്യൽ മീഡിയ അഡിക്റ്റായി മഞ്ജു എത്തുന്നു; ‘ചതുർമുഖം’ ട്രെയിലർ

മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് ചതുർമുഖം. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു. മലയാളത്തിലെ ആദ്യ ടെക്നോ - ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സലില്‍ വിയും രഞ്ജിത്ത് കമല ശങ്കറും ചേർന്നാണ്. മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ്...

മമ്മൂക്കയുടെ ക്യാമറ കണ്ണുകളിൽ മോഡലായി മഞ്ജു വാരിയർ

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പക‍ർത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യർ. സോഷ്യൽമീഡിയയിലൂടെ മഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച 'ദി പ്രീസ്റ്റ്' എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ഈ ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. അടുത്തിടെ മഞ്ജുവിന്‍റെ കിടിലൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

വെറൈറ്റി ലുക്കിൽ മഞ്ജു വാര്യര്‍; രസകരമായ കമന്‍റുകളുമായി പൂർണിമയും റേബയും അജുവും ഐഷുവും

മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കി 'ദി പ്രീസ്റ്റ്' എന്ന സിനിമ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.  ഇപ്പോഴിതാ ഇതുവരെ കാണാത്ത വെറൈറ്റി ലുക്കിൽ മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്. പുത്തൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. സൂപ്പര്‍ കൂള്‍ ലുക്കിലുള്ള പുതിയ ചിത്രങ്ങളാണ്...

കല്യാണ സൗഗന്ധികത്തിലെ ദ്രൗപദിയായി അമ്മ അരങ്ങിൽ; അഭിമാനത്തോടെ മഞ്ജുവാര്യർ വേദിയിൽ

അമ്മയുടെ കഥകളി അരങ്ങേറ്റം കാണാന്‍ നടി മഞ്ജു വാര്യർ എത്തി. കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരമായിരുന്നു അമ്മ ഗിരിജ മാധവന് ഈ അരങ്ങേറ്റം. തൃശൂർ പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്‍റെ ഭാഗമായായുള്ള വേദിയിലായിരുന്നു മഞ്ജു വാര്യരുടെ അമ്മയുടെ അരങ്ങേറ്റം. തന്‍റെ നൃത്ത പരിപാടികളിൽ എന്നും ടെൻഷനടിച്ച്...

ഷറഫുദ്ധീൻ ഓട്ടത്തിലാണ്. ഒപ്പം നൈല ഉഷയും.

ഷറഫുദ്ദീനും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളാകുന്ന "പ്രിയൻ ഓട്ടത്തിലാണ്" സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി.സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളി, മഞ്ജുവാര്യർ, അൽഫോൻസ് പുത്രൻ എന്നിവർ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്. 'Wow' സിനിമയുടെ ബാനറിൽ സന്തോഷ്‌...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE