Thursday, April 25, 2024

Fahad Fazil

വേറിട്ട രൂപത്തിലും ഭാവത്തിലും ഫഹദ് ഫാസിൽ; ‘ജോജി’ ട്രെയിലർ

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമാണ് ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ട്രെയിലര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു....

ഫഹദിന്റെ ‘ജോജി’ ടീസർ; ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘ജോജി’യുടെ ടീസർ റിലീസ് ചെയ്തു. ആമസോൺ പ്രൈം വഴി ഏപ്രിൽ ഏഴിന് ചിത്രം ലോകമൊട്ടാകെ റിലീസ് ചെയ്യും. 2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്...

‘പുഷ്പ’യില്‍ അല്ലു അര്‍ജ്ജുന്‍റെ വില്ലനാകാൻ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍.

അല്ലു അര്‍ജ്ജുന്‍റെ ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന 'പുഷ്പ'യില്‍ വില്ലനാകാൻ മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ ഭാഗമാകുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ എന്ന പ്രത്യേകതയുമുണ്ട്. അല്ലുവിന്‍റെ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 തുടങ്ങിയ സിനിമകളൊരുക്കിയ സുകുമാറിനൊപ്പം അല്ലു അര്‍ജുന്‍ വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് അഞ്ച് ഭാഷകളിലായി...

ഇരുൾ; നിഗൂഢതകളുമായി ഫഹദ് ഫാസിലും സൗബിൻ ഷാഹിറും

ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദ‍ർശന രാജേന്ദ്രനും ഒരുമിച്ച 'ഇരുൾ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'സീ യു സൂൺ' എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന സിനിമയാണ് 'ഇരുൾ'. നെറ്റ്‍ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. ഏറെ നിഗൂഢതകൾ അടങ്ങിയിരിക്കുന്നതാണ് സിനിമയുടെ ട്രെയി‌ലർ. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകങ്ങൾ...

പാച്ചുവും അത്ഭുതവിളക്കും; അഖിൽ സത്യൻ സംവിധായകനാകുന്നു

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ്. പാച്ചുവും അത്ഭുതവിളക്കും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് അഖിൽ സത്യനാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. എറണാകുളത്തും ഗോവയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ്...

18 വർഷങ്ങൾക് ശേഷം ഫഹദിനായി വീണ്ടും ഫാസിൽ. 

അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത് നിർമിച്ച കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം അമേരിക്കയിലേക്ക് പറന്ന ഫഹദ് പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത് മികച്ച അഭിനേതാവായാണ് ഇപ്പോൾ ഇതാ 18 വർഷങ്ങൾക്ക് ശേഷം...

കമലഹാസനോടൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിൽ; ആവേശത്തിലായി ആരാധകർ

മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ ഫഹദ് ഫാസിലാണ് ചിത്രത്തിലെ വില്ലന്റെ വേഷം അവതരിപ്പിക്കുന്നതെന്നതാണ് ആ വാർത്ത ദേശീയ മാദ്ധ്യമമായ 'ടൈംസ് ഒഫ് ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE