Friday, March 29, 2024

Special Report

എന്താണ് പേടിപ്പെടുത്തുന്ന ഈ സോംബി സിനിമകൾ? (Special Report)

ഏറെ കേൾക്കാറുള്ള ഒരു സിനിമാ ജോണറാണ് സോംബി സിനിമകൾ. അടുത്ത കാലത്തായി നിരവധി വാർത്തകൾ കണ്ടു വരുന്നുണ്ട്. തെലുങ്ക് ചിത്രം സോംബി റെഡ്ഡിയുടെ ട്രെയിലർ പുറത്തിറങ്ങി എന്നുള്ള വാർത്ത സിനിമാവർത്തകൾ.കോം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. അങ്ങിനെ ഒട്ടേറെ ഭാഷകളിൽ സോംബി സിനിമകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്.  എന്താണീ സോംബി? ...

മലയാള സിനിമാ പ്രവർത്തകരുടെ ഡയറീസ് ഡിസൈൻ ചെയ്തു ഒരു കൊച്ചു കലാകാരൻ.  പ്രോത്സാഹിപ്പിക്കേണ്ട ഒന്ന്! 

ലോക്ക് ഡൗൺ നൽകിയ വിരസതയിൽ തേജസ് കെ ദാസ് ​ എന്ന ​ഒരു കൊച്ചു കലാകാരൻ തീർത്ത കലാസൃഷ്ടികൾ ആണ് സിനിമാവാർത്തകൾ ചുവടെ കൊടുക്കുന്നത്​. ഡിഗ്രി പഠനം കഴിഞ്ഞ് കുറച്ചു സിനിമകളുടെ ഓൺലൈൻ ഡിസൈനിങ്ങും, മ്യൂസിക്കൽ ആൽബം, ഷോർട്ട് ഫിലിംസ് ഒക്കെയായി തേജസ് തുടർന്നു പോകുമ്പോഴായിരുന്നു കോവിഡും പിന്നാലെ ലോക്ക് ഡൗണും​ എത്തിയത്....

പനച്ചൂരാനേ വിട!

(നവകാല്പനികതയുടെ പാട്ടുകാരൻ, അനിൽ പനച്ചൂരാനെ അനുസ്മരിക്കുന്നു: പി. ശിവപ്രസാദ്) അനിൽ നല്ല കൂട്ടുകാരനായിരുന്നു. അവന്റെ കവിതയുടെ മസൃണത പോലെയും പാട്ടുകളുടെ ലാളിത്യം പോലെയുമുള്ള സൗഹൃദം.1986 മുതൽ കുറെയേറെക്കാലം കവി ഇടക്കുളങ്ങര ഗോപനും എനിക്കുമൊപ്പം ആലപ്പുഴ-കൊല്ലം ജില്ലകളിലെ വിവിധ സാംസ്കാരിക പരിപാടികളിൽ സംഘടനകനായും പങ്കാളിയായും...

ജനുവരി അഞ്ചു മുതൽ അൻപതു ശതമാനം ആളുകളെ കയറ്റി തിയേറ്റർ തുറക്കാം

അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമ ഹാളുകളും തിയേറ്ററുകളും ജനുവരി അഞ്ചു മുതൽ വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. അൻപതു ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന നിബന്ധനയോടെ ആണ് സർക്കാർ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കുവേങ്കിലും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കില്ല. 

രണ്ടായിരത്തി ഇരുപതിന്റെ സിനിമാനഷ്ടങ്ങൾ !

ശശി കലിംഗ (സിനിമ - നാടക അഭിനേതാവ്) മലയാള നാടക ചലച്ചിത്ര വേദിയിലെ അഭിനേതാവായിരുന്നു ശശി കലിംഗ എന്ന ബി ചന്ദ്രകുമാർ. 25 വർഷത്തോളം ഇദ്ദേഹം നാടക രംഗത്ത് പ്രവർത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളിൽ ഇദ്ദേഹം...

ലോക സിനിമക്ക് പിറന്നാൾ ആശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്

സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മറ്റേതൊരു സംവിധായകനെകാളും ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്തത് താൻ ആയിരിക്കുമെന്നും അതിനു കാരണം ലൂമിയർ ബ്രദേഴ്സ് വെളിച്ചം വിതറി കൊണ്ടാണ് തന്നെ ആദ്യസിനിമയായ ഉദയനാണ് താരം തുടങ്ങുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ...

പാർവതി നായികയായ വാർത്തമാനത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചു.

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് തുടങ്ങിയ സിനിമകൾക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന  വർത്തമാനം എന്ന  ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം ദേശവിരുദ്ധമാണെന്നും രാജ്യത്ത് നിലനിൽക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും...

പനോരമയിൽ മലയാളത്തിളക്കം. ഇത്തവണ അഞ്ച് മലയാള സിനിമകൾ.

ട്രാൻസ്, കപ്പേള, കെട്ട്യോളണെന്റെ എന്റെ മാലാഖ, സേഫ് തുടങ്ങി അഞ്ച് മലയാള സിനിമകൾ പനോരമയിൽ.അടുത്തമാസം ജനുവരി 16 മുതൽ 24 വരെ ഗോവയിൽ നടക്കുന്ന 51-മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് നാല് മലയാളസിനിമകൾ തെരഞ്ഞെടുക്കപ്പെട്ടു.  പ്രതീപ് കളപുറത്ത് സംവിധാനം ചെയ്ത "സേഫ്" അൻവർ റഷീദിന്റെ ട്രാൻസ് നിസാം ബഷീറിന്റെ...

വിട പറയുന്നതിന് തൊട്ടു മുൻപ് ഒരു അനിവാര്യത പോലെ അനിൽ സച്ചിക്കായി ഫേസ്ബുക്കിൽ കുറിച്ചിട്ട വരികൾ.  

അനിൽ നെടുമങ്ങാട് ചെയ്ത വളരെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്റെ സീനിയർ ഓഫീസറായ CI സതീഷ്. വളരെ തന്മയത്വത്തോടെ അദ്ദേഹം അത് അവതരിപ്പിക്കുകയും ചെയ്തു. അനിൽ ഈ ലോകത്തോട് വിട പറയുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്റെ പ്രിയപ്പെട്ട സംവിധായകനായ അന്തരിച്ച സച്ചിയെപറ്റി ഇങ്ങിനെ എഴുതി  

2020 ന്റെ നഷ്ടങ്ങൾ അവസാനിക്കുന്നില്ല. നടൻ അനിൽ നെടുമങ്ങാട്  മുങ്ങി മരിച്ചു.

തൊടുപുഴയിൽ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതാണ്. ശക്തമായ കയത്തിൽ മുങ്ങി താഴുകയായിരുന്നു.  പെട്ടെന്ന് തന്നെ കരയിൽ എത്തിച്ചു തൊടുപുഴ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്മട്ടിപ്പാടത്തിലെ മുതലാളിയായും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ  ആയും പേക്ഷക ഹൃദയത്തിൽ ചേക്കേറിയ അനിൽ നെടുമങ്ങാട് ജോജു നായകനായ പുതിയ ചിത്രത്തിൽ അഭിനയിക്കാനാണ് തൊടുപുഴയിൽ എത്തിയത്.
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE