Thursday, April 25, 2024

Special Report

“ചില സാങ്കേതിക കാരണങ്ങളാൽ” : പൂർണ്ണമായും കാറിനുള്ളിൽ ചിത്രീകരിച്ച ചിത്രം

ചില സാങ്കേതിക കാരണങ്ങളാൽ സിനിമ മൂവിവുഡ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയി ഇൻഡിപെൻഡന്റ് സിനിമ ബോക്സിന്റെ ബാനറിൽ എസ് എസ് ജിഷ്ണു ദേവ് കഥ എഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് 78 മിനിറ്റ് ദൈർഖ്യമുള്ള ചില സാങ്കേതിക കാരണങ്ങളാൽ എന്ന സിനിമ. സോഷ്യൽ മീഡിയ വഴി മാത്രം പരിചയമുള്ള അഞ്ച് സുഹൃത്തുക്കൾ...

ബാലൻ കെ നായർ: സെല്ലുലോയ്ഡിൽ ആ രൂപം തെളിഞ്ഞാൽ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് സ്ത്രീപ്രേക്ഷകർക്ക് വല്ലാത്തൊരു ഭയമായിരുന്നു.

ജീവിതത്തിൽ അയാൾ ഒരു പാവം മനുഷ്യനായിരുന്നു. നാട്ടു നന്മയും സ്നേഹവുമുള്ള ഒരു പച്ചമനുഷ്യൻ. അയാളുടെ പേര് ബാലൻ എന്നായിരുന്നു. കോഴിക്കോട് പാറക്കുളങ്ങര കരുണാട്ടു വീട്ടിൽ ബാലൻ സിനിമയിൽ അറിയപ്പെട്ടത് ബാലൻ കെ നായർ എന്ന പേരിലായിരുന്നു. വില്ലൻ വേഷങ്ങളുടെ സകല ഭാവതലങ്ങളും തച്ചുടച്ച ബാലന്‍.കെ.നായര്‍ പ്രേക്ഷകനെ കണ്ണീരിലാഴ്ത്തിയ എത്രയോ വേഷങ്ങളും കാഴ്ചവച്ചു....

ഓസ്കാർ 2021: ചരിത്രം കുറിച്ച് ക്ലോയ് ഷാവോ, മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി ഫ്രാൻസസ് മക്ഡോർമെൻഡ്.

ഓസ്കർ വേദിയിൽ ചരിത്രമെഴുതി ഇക്കുറി ഏഷ്യൻ വനിതകൾ നിറഞ്ഞ് നിന്നിരുന്നു. മികച്ച സംവിധാനത്തിനുള്ള ഒാസ്​കർ പുരസ്​കാരം നേടി ചരിത്രം കുറിച്ച് ക്ലോയി ചാവോ. ചൈനീസ് വംശജ ക്ലോയി ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി ​തെരഞ്ഞെടുത്ത 'നൊമാഡ്‍ലാൻഡ്'...

വിജയ് ബാബു ശ്രദ്ധേയ കഥാപാത്രമാകുന്ന ‘ഏട്ടന്‍’ ചിത്രീകരണം ആരംഭിച്ചു.

കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്‍റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം ‘ഏട്ടന്‍’ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്‍റെ പുതു ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.. പ്രശസ്ത നടനും നിര്‍മാതാവുമായ വിജയ് ബാബു ശ്രദ്ധേയ കഥാപാത്രമാകുന്ന കഥാപാത്രമാകുന്ന 'ഏട്ടന്റെ' ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു. ട്രയൂണ്‍...

അനൂപ് മേനോന്റെ “പത്മ” ഷൂട്ടിംഗ് നിർത്തിവെച്ചു..

സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ റദ്ദാക്കി.. ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. സുരക്ഷിതമായി തുടരുക” എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അനൂപ് മേനോന്റെ ലുക്ക് പോസ്റ്ററും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ക്ലീന്‍ ഷേവ് ചെയ്ത് തികച്ചും വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററിലുള്ളത്....

ഇനി ഈ തീരത്ത് : കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മ

ശ്രീ അജിത്പുതുക്കാട്ടിൽ നിർമ്മിച്ചു സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്തു മനോരമ മ്യൂസിക് പുറത്തിറക്കിയ മ്യൂസിക് ആൽബം ആണ് ഇനി ഈ തീരത്ത്. സാധാരണ മ്യൂസിക് ആൽബത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി അത് ഉള്ളടക്കത്തിന്റെ കാര്യത്തിൽ ആയാലും അവതരണത്തിന്റെ കാര്യമായാലും മികവ് പുലർത്തുന്ന ഒന്നായി ഈ ആൽബം കാണുമ്പോൾ നമുക്ക് ഫീൽ ചെയ്യാൻ...

തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി. മി. രം പ്രദർശനത്തിനെത്തുന്നു. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടുതന്നെ...

കറുപ്പിന്റെ കഥ പറഞ്ഞ് ‘കാക്ക’:അമ്പരപ്പിക്കുന്ന വേഷപകർച്ചയുമായി ലക്ഷ്മിക.

കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികളുടെ മുന്നിലേക്ക് ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാളസിനിമയിലെ വാട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വെള്ളിത്തിരയിലെ അംഗങ്ങൾ. 256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 30 മിനിറ്റിനുള്ളിൽ നിൽക്കുന്ന ‘കാക്ക’ എന്ന ഹ്രസ്വ ചിത്രമാണ് മലയാള ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക്‌ മുൻ...

ഒരിലത്തണലിൽ ഏപ്രിൽ 23 – ന് ഒടിടി റിലീസ്

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് ഒരിലത്തണലിൽ എന്ന ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.ഏപ്രിൽ...

‘ചതുർ മുഖം’ഹോളിവുഡ് ലെവൽ ഹൊറർ ത്രില്ലർചിത്രം. ചിത്രം സൂപ്പർ വിജയത്തിലേക്ക്..! റിവ്യൂ

പഴയ ഒരു ടെലിവിഷൻ പരസ്യം ഓർമ്മ വരുന്നു. യന്ത്രവൽകൃത ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്ന ഒരു കൊമ്പത്തെ ഏമാനും, വെറുമൊരു ചുള്ളിക്കമ്പിൽ "ഒന്ന്… രണ്ട്… മൂന്ന്" എന്നു പറഞ്ഞ് പശ പുരട്ടിയിട്ട് വെള്ളത്തിൽ മുക്കിപ്പിടിച്ച്, പെട്ടെന്ന് തന്നെ "കടച്ചാച്ച്… കടച്ചാച്ച്" എന്ന് സന്തോഷത്തോടെ നിലവിളിച്ച്, കുറേ മീനുകളും കൊണ്ട് പോകുന്ന...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE