Tuesday, April 23, 2024

Short Film Corner

പ്ലീസ്; ഇത് കോവിഡ് എന്ന പേടി സ്വപ്നത്തിന്റെ കഥ

ലോകം മുഴുവൻ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്ന കോവിഡിന്റെ ദുരന്ത ഭീകരത വ്യക്തമാക്കുന്ന ചിത്രമാണ് പ്ലീസ്. 2019-ൽ തുടങ്ങിയ മഹാമാരി ഇപ്പോഴും അന്ത്യം കൊള്ളാതെ  തുടർന്നുകൊണ്ടിരിക്കുകയാണ്. എസ് എൻ ക്രിയേഷൻസ് ബാനറിൽ സുധാകരൻ നിർമ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരി കവിത വിശ്വനാഥാണ്. അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രത്തിലെ ടീസർ പ്രശസ്ത...

ഈ മനുഷ്യരൊക്കെ എന്താ ഇങ്ങിനെ. ശുഭസ്യ ശീഘ്രം!

ഒരു ശിവക്ഷേത്രത്തിൽ നിന്നും അമൂല്യവസ്തു മോഷണം പോവുകയും, ആ രാത്രി തന്നെ അത് കണ്ടുപിടിക്കാനായി കൃഷ്ണനും യേശുവും മുന്നിട്ട് ഇറങ്ങുകയും, തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം Dialogues,Direction: KRISHNADAS MURALI Produced By: LIJU THOMAS

ഈ കൊറോണ കാലത്ത് സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ കഴിയാതെ നിൽക്കുന്ന പല യുവാക്കൾക്കും പ്രചോദനം നൽകുവാൻ “വേദി”

ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല പ്രശ്നങ്ങളെ ഓരോ വേദികളായി കണ്ട് നേരിടേണം എന്ന സന്ദേശം ആണ് വേദി ഹ്രിസ്വ ചിത്രത്തിലൂടെ പറയുന്നത്…  ഒരു contemporary Dancer ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളിലൂടെ ആണ് കഥ പറഞ്ഞു പോകുന്നത്.  Neo film School ന്റെ Banner...

“ബൂമറാങ്” സമകാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്തു കൊണ്ട് ഒരു ഹൃസ്വ ചിത്രം ഒരുക്കി പ്രവാസികൾ.

സമകാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്തു കൊണ്ട് കേരളത്തെ പശ്ചാത്തലമാക്കി  മസ്കറ്റിൽ നിന്നും ഒരു ഹൃസ്വ ചിത്രം ഒരുക്കി പ്രവാസികൾ. അവിയൽ മീഡിയ എന്റർടൈൻമെന്റ്സും    ഫ്പി മീഡിയ പ്രൊഡക്ഷനും  ചേർന്നാണ് ഈ ചിത്രം ഒരുക്കിട്ടുള്ളത്. ജാനകി വാസുദേവ് എന്ന റേഡിയോ ജോകിക്ക് തന്റെ സോഷ്യൽ മീഡിയ പേജിൽ നേരിടേണ്ടി വരുന്ന...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE