Thursday, April 18, 2024

Short Film Corner

കലരംഗത്തെ ഉയർത്തെഴുനേൽപ്പ്; ‘ചെക്കൻ’ പുരോഗമിക്കുന്നു

സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേല്പിന്റെയും കഥ പറയുന്ന ചിത്രമാണ് "ചെക്കൻ " . വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം കടന്നുപോകുന്നത്. ഒട്ടേറെ ഷോർട്ട് ഫിലിം | മ്യൂസിക്കൽ ആൽബങ്ങളിലൂടെ...

കളരിയിലെ കാൽച്ചിലമ്പൊലികൾ

കലാലയ ഓർമ്മകളുടെ മഴവിൽക്കാലത്തിലേക്ക്……. വീണ്ടും… ദീർഘകാല പ്രവാസിയും വ്യവസായിയുമായ ശ്രീ ഹരീഷ് രാമചന്ദ്രൻ ഹരിവരത്തിന്റെ ഭാവസാന്ദ്ര വരികളിലൂടെ കലാലയ ഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഓർമ്മപ്പെടുത്തലാണ് ഈ കവിത… സൗഹൃദങ്ങളും പ്രണയവും.. വിരഹവും… വരച്ചിട്ട ഒരു...

വിനോദ് കോവൂർ പ്രധാനവേഷത്തിലെത്തുന്ന ഷോർട്ട് ഫിലിം കണ്ടതും കാണേണ്ടതും

''അറിയാതെ ചെയ്തൊരബദ്ധം രാജൻ്റെ മനസിനെ അസ്വസ്ഥമാക്കുന്നു .കുറ്റബോധത്താൽ നീറുന്ന അയാൾ പ്രശ്ന പരിഹാരത്തിനായ് ശ്രമിക്കുന്നു .പശ്ചാത്താപം ആണ് ഏറ്റവും വലിയ പ്രായശ്ചിത്തം എന്നു തിരിച്ചറിയുന്ന അയാൾ അതിനായി മുന്നിട്ടിറങ്ങുമ്പോൾ, കേവലമൊരു കുറ്റബോധത്താൽ മായ്ക്കാൻ കഴിയുന്നതാണോ അയാൾ മറ്റൊരാൾക്ക് ഏൽപ്പിച്ച മുറിവുകൾ എന്നൊരു ചോദ്യം ബാക്കി വയ്ക്കുന്നു കണ്ടതും കാണേണ്ടതും.രാജൻ,ഹംസ ,പീറ്റർ എന്നിവരിലൂടെ...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ ഗ്രാമ പശ്ചാത്തലത്തിൽ കേട്ടുകേൾവിയുള്ള മറുതയുടെ കഥയാണ് ഏഴര മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. വെറും മറുതയല്ല, നാടിനെ വിറപ്പിച്ച മോഷ്ടാവ്...

രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയിൽ നമിതയും ശ്രീലക്ഷ്മിയും

സംവിധായകൻ രഞ്ജിത്തിന്റെ ഹ്രസ്വചിത്രം മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നമിതപ്രമോദും രഞ്ജിത്തും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. നമിതാ പ്രമോദും ശ്രീലക്ഷ്മയുമാണ് പോസ്റ്ററിൽ ഉള്ളത്. ടേബിളിന് ഇരുവശങ്ങളിലായി രണ്ടുപേരും ഇരിക്കുന്ന ചിത്രമാണ് പോസ്റ്റർ. " 'മാധവി' എന്ന് പേരിട്ട...

‘ഇടവഴിയിലെ പ്രേതം’; ഇതുപോലെ ഒരു അനുഭവ കഥ നിങ്ങൾക്കും കാണാം

അബദ്ധ ധാരണകൾ യുവതലമുറകളെ അന്ധവിശ്വാസത്തിലേക്ക് തള്ളി വിട്ടേക്കാവുന്നതിനെതിരെയുള്ള സന്ദേശവുമായി പ്രവാസി മലയാളിയുടെ ഷോർട്ട് ഫിലിം പ്രേക്ഷക പ്രീതി നേടുന്നു. ഇന്ത്യൻ കൂക്കു ബാനറിൽ പാഷാണം ഷാജിയെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് പ്രവാസി മലയാളി ഗണേഷ് കരിങ്ങാട്ട് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 'ഇടവഴിയിലെ പ്രേതം' എന്ന ഹ്രസ്വ ചിത്രമാണ് നവ മാധ്യമങ്ങളിലൂടെ...

ഉപ്പളം; അമ്മയുടെ സ്നേഹം വരച്ചു കാണിക്കുന്ന ഹ്രസ്വചിത്രം

നമ്മൾ നടന്നവഴിയിലൂടെ തിരിഞ്ഞു നടന്നാൽ അവസാനം എത്തുന്നത് അമ്മയിലേയ്ക്കാണ്. ഉപ്പളം എന്ന ഹ്രസ്വചിത്രം, പലപ്പോഴും മറന്നു പോകുന്ന ആ വഴികളിലേക്ക് തിരിച്ചു നടക്കാൻ നമ്മളെ പ്രേരിപ്പിക്കും. ഉപ്പുപാടം എന്നാണ് ഉപ്പളം എന്ന വാക്കിന്റെ അർത്ഥം. അമ്മയുടെ വിയർപ്പിന്റെ ഉപ്പാണ് നമ്മുടെ ജീവിതമെന്ന് ചിത്രം ഓർമ്മപ്പെടുത്തുന്നു.

ഹൃദയം തൊട്ട് ‘ഹാൻഡ്സം’

ഹാൻഡ്സം എന്ന പേര് പോലെ തന്നെ വളരെ മനോഹരമായ ഹൃസ്വ ചിത്രം. ജീവിതത്തിൽ  ബന്ധങ്ങളുടെ സ്ഥാനമെന്താണ്? സന്തോഷമെന്താണ്? സ്നേഹമെന്താണ്? വെറും ഏഴു മിനിറ്റുകൾ കൊണ്ട് കണ്ണീർ നനയിപ്പിക്കുന്ന കൊച്ചു ചിത്രം. പരസ്യക്കാരൻ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ തേജസ് കെ ദാസാണ് ഹാൻഡ്സം സംവിധാനം ചെയ്തിരിക്കുന്നത്. ഹിപ്സ്റ്റേഴ്‌സ് മീഡിയയും രമണൻ എന്റർടൈന്മെന്റും...

നോവായി ‘ഏകാന്തം’

ഏകാന്തതയുടെ ഏറ്റവും തീവ്രമായ വേദന നമ്മൾ അനുഭവിക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുമ്പോളാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ പക്ഷിമൃഗാദികളാ പുസ്തകങ്ങളോ ടെലിവിഷനോ മൊബൈലോ സോഷ്യൽ മീഡിയയോ എന്തിന് ശ്വസനവായു പോലും നമുക്ക് അവിടെ കൂട്ടായ് ഇല്ല. അവിടെ നമുക്ക് ആകെ കൂട്ട് പൊക്കിൾ കൊടിയും അത് നൽകിയ അമ്മയും മാത്രമാണ്. അമ്മയുടെ ചിന്തകളും ചലനങ്ങളും...

ചന്ദ്രയായി ജീവിച്ച് അനുപമ

അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന 'ഫ്രീഡം അറ്റ് മിഡ്‌ നൈറ്റ്'‌ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. കലാ പ്രാധാന്യമുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചന്ദ്ര എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. അനുപമയുടെ അതിഗംഭീരമായ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE