Thursday, April 25, 2024

Short Film Corner

വനിതാ ബസ് ഡ്രൈവറുടെ ക്രൂരമായ പീഡനത്തിന്റെ കഥ : “ജേർണി”

ഒരു നനുത്ത മഴയുള്ള പ്രഭാതത്തിൽ മുപ്പതോളം യാത്രക്കാരുമായി രണ്ടാന കയത്തിലേക്ക് യാത്രതിരിച്ച ആ ബസ്സ് നിയന്ത്രിച്ചിരുന്നത് വനിത ബസ് ഡ്രൈവർ കദുഷയാണ്.രണ്ടാനക്കയം എന്ന ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി വാഹനത്തിൽ കയറിയ ചിലർ വാഹനം കൊള്ളയടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. ഇതു കണ്ടിട്ടും യാത്രക്കാർ പ്രതികരിക്കാതെ മര പാവകളെ പോലെ...

കൃതിക; പ്രണയം പ്രതികാരമായി മാറുമ്പോൾ

പ്രണയം പ്രതികാരമായി മാറുമ്പോൾ എന്ന വ്യത്യസ്തമായ ടാഗ്‌ലൈനോടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് കൃതിക എന്ന ഹ്രസ്വ ചിത്രം. ഒരു ത്രില്ലർ ജോണറിലാണ് ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആര്യ കൃഷ്ണൻ ആർ.കെ യാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

കൊയിലാണ്ടി ഹ്രസ്വചലച്ചിത്രമേള, ഏപ്രില്‍ 8 മുതല്‍ എന്‍ട്രികള്‍ സ്വീകരിക്കും

കൊയിലാണ്ടിയിലെ ചലച്ചിത്രകൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഓഫ് കേരളയുടെ (ക്യൂ എഫ് എഫ് കെ ) ഹ്രസ്വചലച്ചിത്ര മേളയുടെയും ഓൺലൈൻ പേജുകളുടെയും ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ ക്യൂ എഫ് എഫ് കെ കോഡിനേറ്റർമാരായ പ്രശാന്ത് ചില്ല,സുബോധ് ജീവൻ,കിഷോർ...

സ്കൂൾ ബെൽ : ഒറ്റപ്പെട്ടുപോകുന്ന ബാല്യകാലത്തിന്റെ നേർക്കാഴ്ച

അനീഷ്മേനോൻ തിരക്കഥ യും, സംഭാഷണവും എഴുതി സംവിധാനം ചെയ്ത 'സ്കൂൾ ബെൽ 'വിവിധ ഹ്രിസ്വചിത്രമേള കളിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമാകുന്നു. സൗത്ത്ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ഫിലിം ഡോക്യൂമെന്ററി & ടെലിവിഷൻ ഫെസ്റ്റിൽ മികച്ച രണ്ടാമത്തെ ക്യാമ്പസ്‌ ചിത്രവും, മലബാർ ഇന്റർനാഷണൽ ഷോർട്ഫിലിം ഫെസ്റ്റിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും,തിരുവനന്തപുരം മീഡിയസിറ്റി ഇന്റർനാഷണൽ ഷോർട്ഫിലിം...

യക്ഷി : വേറിട്ടൊരു യക്ഷിക്കഥ

ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'യക്ഷി' വിവിധ ഹ്രസ്വചിത്രമേളകളിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമാകുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച ഹൊറർ ചിത്രവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളവിക മികച്ച ബാലതാരത്തിനുള്ള അവാർഡും നേടി. മുംബൈ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡും മാളവികക്ക് ലഭിച്ചിട്ടുണ്ട്.

തിരിച്ചറിവ്:ബോഡി ഷെയ്മിങ്ന്റെ കഥ പറയുന്ന ഷോർട്ട് ഫിലിം

അവഗണകളാൽ മാറ്റിനിർത്തപ്പെടുന്ന അല്ലെങ്കിൽ കളിയാക്കുന്ന ഒരു സമൂഹം നമ്മുടെ ഇടയിൽ ഉണ്ട്..അങ്ങനെയുള്ളവരുടെ കഥപറയുന്ന ഹ്രസ്വ ചിത്രമാണ് തിരിച്ചറിവ്.. കുറ്റങ്ങളും, കുറവുകളും നിറഞ്ഞതാണ് മനുഷ്യ ജീവിതം. മനുഷ്യൻ പൂർണ്ണനാവുക എന്നാൽ, ഭൗതികമായ...

ദി റെസ്റ്റ് ഇസ് ലെഫ്റ്റ് (സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവി )

ഇന്ന് പെൺകുട്ടികൾക്കെതിരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പീഡനകഥകൾ എല്ലാ അച്ഛന്മാരെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്ത്വം. പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് "ദി റെസ്റ്റ് ഇസ് ലെഫ്റ്റ് " .

ആസ്വാദകരുടെ മനസ്സിൽ ഇടം നേടി ഹ്രസ്വചിത്രം ‘ബിഗ് സീറോ’

ദോഹ : ഖത്തർ ഫിലിം ക്ലബ് നടത്തിയ 'ഖത്തർ 48 മണിക്കൂർ ഫിലിം ചലഞ്ച്' മികച്ച ചിത്രമായി ഹിഷാം മടായി സംവിധാനം ചെയ്‌ത 'ബിഗ് സീറോ' തെരഞ്ഞെടുത്തു. ചിത്രത്തിന്റെ ആദ്യ പ്രദർശനം ഖത്തർ റോയൽ പ്ലാസ സിനിമയിൽ നടന്നു. പ്രേക്ഷകരുടെ കയ്യടി നേടിയ ചിത്രത്തിന്റെ യൂട്യൂബ് റിലീസ് പ്രശസ്ത ചലച്ചിത്ര താരങ്ങളായ...

ഉദ്വേഗഭരിതങ്ങളായ മുഹൂർത്തങ്ങളുമായി ‘M-24,

അവിചാരിതങ്ങളുടെയും ആകസ്മികതകളുടെയും സമന്വയമാണ് ജീവിതം . ആ ജീവിത യാത്രയ്ക്കിടയിൽ, അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ, അതിനെ അതിജീവിക്കാൻ നാം എന്തുമാർഗ്ഗവും കൈകൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തിൽ ഇതൾ വിരിയുന്നതാണ് 'M-24 എന്ന ഹ്രസ്വചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ .

ഓൺലൈൻ ക്ലാസുകളിലൂടെ തരംഗമായി മാറിയ നിഷ ടീച്ചർ നായികയാവുന്ന ഹ്രസ്വചിത്രം ‘എന്ന് സ്വന്തം അമ്മ’

ഓൺലൈൻ ക്ലാസ്സുമായി ബന്ധപെട്ടു വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും ആശങ്കകൾ മാറ്റുന്നതിനും, ഫോണിന്റെ  ദുരുപയോഗം തടയുന്നതിനുമായി നെയ്യാറ്റിൻകര രൂപത, വ്ലാത്ഥങ്കര മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ VPJ മരിയൻ വിഷൻ Fr VP ജോസിന്റെയും, അദ്ധ്യാപകനായ ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE