Saturday, April 20, 2024

News

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത സിനിമാ താരങ്ങളായ സായികുമാർ , ശോഭ മോഹൻ എന്നിവർ മക്കളും, വിനു മോഹൻ, അനു മോഹൻ എന്നിവർ ചെറുമക്കളുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും

‘ഗോഡ്സില്ല വേഴ്സസ് കോങ്’ വീണ്ടും വരുന്നു; ട്രെയിലർ പുറത്തിറങ്ങി

'ഗോഡ്സില്ല വേഴ്സസ് കോങ്' ട്രെയിലർ വാർണർ ബ്രോസ് പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പുറത്തിറങ്ങി. വളരെയധികം ആവേശകരമായ ട്രെയിലറിൽ ആരാധകർക്ക് ഗോഡ്സില്ലയും കിംഗ് കോങ്ങും തമ്മിലുള്ള ആക്ഷൻ സീക്വൻസ് കാണാനാകും. ഈ...

കണ്ണും കണ്ണും കൊള്ളയടിത്താൽ; ഹൈടെക് കള്ളന്മാർ വീണ്ടും തിയേറ്ററുകളിലേക്ക്

ദുൽകർ സൽമാനും റിതു വർമ്മയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രം റീ റിലീസ് ചെയ്തു. ജനുവരി 24 മുതൽ എറണാകുളം സവിത തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തത്. നടൻ ദുൽഖർ സൽമാനും നിർമ്മാതാവ് ആന്റോ ജോസഫും തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറഞ്ഞത്.

‘വെള്ളം സിനിമയിലെ ആ കുടിയൻ ഞാൻ ആണ്’

ക്യാപ്റ്റൻ ശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന, ലോക്ക് ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ വെള്ളം എന്ന ചിത്രം കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. സ്ഥിരം മദ്യപാനിയായ മുരളി എന്നയാളുടെ കഥയാണ് ചിത്രം പറഞ്ഞിരുന്നത്. "മറ്റെവിടെയും തിരഞ്ഞു പോകേണ്ട, നമുക്കിടയിൽ തന്നെ കാണും ഇതുപോലെ ഒരു മനുഷ്യൻ" എന്നാണ് ജയസൂര്യ തന്റെ ക്യാരക്ടറിനെ...

കേരളത്തിലെ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

സംസ്ഥാനത്തെ ക്ഷയരോഗ നിർമാർജന പരിപാടിയിൽ മോഹൻലാൽ ഗുഡ്‌വിൽ അംബാസിഡറാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യാഴാഴ്ച അറിയിച്ചു. 2025 ഓടെ സംസ്ഥാനത്തെ ക്ഷയരോഗ നിർമ്മാർജ്ജനമാണ് "എന്റെ ക്ഷയ രോഗമുക്ത കേരളം" പരിപാടി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ പത്താമത്തെ കാരണമായി ക്ഷയ...

വർത്തമാനം ടീസർ; പാർവതി തിരുവോത്ത് വിവാദപരമായ ജെ. എൻ. യു വിനെ തിരികെ കൊണ്ടുവരുന്നു.

ജനുവരി 22 ന് വർത്തമാനത്തിന്റെ നിർമ്മാതാക്കൾ സിനിമയുടെ ടീസർ പുറത്ത് വിട്ടു. പാർവ്വതി തിരുവോത്ത് പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രം ജെ. എൻ. യു വിവാദത്തിലേക്ക് ശ്രദ്ധയാകർഷിക്കുന്നു. കോളേജ് സംവിധാനത്തിന് എതിരെ അഭിപ്രായം പറയുന്ന ഹിജാബ് ധരിച്ചാണ് പാർവതിയെ ടീസറിൽ കാണുന്നത്. ശക്തമായ...

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു.

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു. PVR കൊണ്ടു വരുന്ന 12 സ്‌ക്രീനിൽ ഒരു സ്ക്രീൻ 4DX ആണ്. ഇന്ത്യയിൽ നിലവിൽ അഞ്ച് 4DX തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂർ,...

കള ടീസർ; വിസ്മയിപ്പിച്ച് ടോവിനോ

ടോവിനോ തോമസിന്റെ ജന്മദിനത്തിൽ വരാനിരിക്കുന്ന മലയാള ചലച്ചിത്രമായ കളയുടെ ടീസർ വ്യാഴാഴ്ച പുറത്തിറക്കി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കളയ്ക്ക് ഒരു ക്ലാസിക് ഫിലിം നോയിറിന് ആവശ്യമായ എല്ലാ ചെരിവുകളും ഉണ്ടെന്ന് ടീസർ കാണുമ്പോൾ തോന്നുന്നു. നിരപരാധിത്വം, രഹസ്യം, വിശ്വാസവഞ്ചന, സസ്പെൻസ്, അക്രമം തുടങ്ങിയവയെല്ലാം സിനിമയിൽ ഉണ്ടെന്നു...

150 സ്ക്രീനുകളുമായി ‘വെള്ളം’

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രം വെള്ളം 150 സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. ജനുവരി 22, ഇന്നാണ് ചിത്രം റിലീസ് ചെയ്യുക. ക്യാപ്റ്റന് ശേഷം ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ക്യാപ്റ്റന് ശേഷം ശേഷം...

ബഷീറിന്റെ നിലവെളിച്ചം ആഷിക് അബു സിനിമയാക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമാക്കി ആഷിക് അബു ചിത്രം ഒരുക്കുന്നു. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE