Thursday, April 15, 2021

News

മഹത്തായ ഭാരതീയ അടുക്കളയെ പ്രശംസിച്ച് റാണി മുഖർജി

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. അടുത്തിടെ സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായി മാറിയ സിനിമയായിരുന്നു ജിയോ ബേബി ഒരുക്കിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന ചിത്രം. ഈ സിനിമ കണ്ട ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി പറഞ്ഞതിനെ...

ഐശ്വര്യ ലക്ഷ്മിക്ക് കൊവിഡ്; ഹോം ക്വാറന്റൈനിൽ സുരക്ഷിതയാണെന്ന് നടി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഹോം ക്വാറന്റൈനില്‍ സുരക്ഷിതയായി കഴിയുകയാണ് താരമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐശ്വര്യയ്ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.

ദിശ പൂർത്തിയായി

പ്ളസ്ടു വിദ്യാർത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയർ മില്ലിൽ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛൻ മാധവനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് പന്ത്രണ്ട് വർഷത്തിൽ കൂടുതലായി . ഒരു പ്രത്യേക സാഹചര്യത്തിൽ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവർക്കും...

എന്‍റെ സിനിമാ ജീവിതത്തിൽ ഞാൻ നേടിയ മികച്ച ചങ്ങാതിമാര്‍ക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം നിങ്ങൾ നൽകി നന്ദി; റോഷൻ ആൻഡ്രൂസ്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് പാക്കപ്പ് ആയി. സിനിമ പാക്കപ്പായതിനെ കുറിച്ചും ദുൽഖറുമായുള്ള ആദ്യ സിനിമയുടെ അനുഭവങ്ങളെ കുറിച്ചും സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്. 'ഡിക്യു… അതെ, നമ്മൾ...

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ബർമുഡ”

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "ബർമുഡ" എന്ന് പേരിട്ടു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ നാലിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും തിരുവനന്തപുരമാണ്. ചിത്രത്തിൻ്റേതായി ഇറക്കിയ...

“കൂടെ നിന്നതില്‍ സ്നേഹം മാത്രം ആശാനേ…” ദുൽഖറിനെ ചേർത്തുപിടിച്ച് സണ്ണി വെയ്ൻ

ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ. സെക്കൻഷോ എന്ന സിനിമയിലൂടെയാണ് ദുൽഖറും സണ്ണിവെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ വിജയാഘോഷത്തിനിടയിലെടുത്ത ദുൽഖറിനൊപ്പം ഉള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സണ്ണി വെയ്ൻ പങ്കുവെച്ചിരിക്കുന്നത്.

ചെക്ക് കേസ്; ശരത് കുമാറിനും ഭാര്യ രാധികയ്ക്കും തടവു ശിക്ഷ

2018 ലെ ചെക്ക്കേസിൽ താര ദമ്പതികളായ ശരത്കുമാറിനും, രാധികയ്ക്കും തടവ് ശിക്ഷ. കേസുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ തടവിന് പുറമെ, അഞ്ച് കോടി രൂപ പിഴയും കോടതി ചുമത്തിയിട്ടുള്ളതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരെയും കൂടാതെ മറ്റു...

ലോകേഷ്–കമൽഹാസൻ ചിത്രം വിക്ര’ത്തിൽ ഫഹദും.

കൈദിക്കും മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ നായകനാകുന്ന 'വിക്രം' എന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നു. നേരത്തെ 'വേലൈക്കാരന്‍' എന്ന തമിഴ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍റെ വില്ലനായും ഫഹദ് അഭിനയിച്ചിട്ടുണ്ട്. 'വിക്രം' എന്ന ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല. ഫഹദ് തന്നെയാണ്...

പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ജയറാം

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടേയും ജീവിതത്തിലെ പ്രധാന വിശേഷങ്ങൾ എല്ലാം തന്നെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജയറാം തന്റെ പ്രിയ പത്നിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ജയറാം തന്റെ ഫേസ്ബുക്ക് പേജിലൂടെ "Happy Birthday achutta" എന്നു കുറിച്ചുകൊണ്ടാണ് ആശംസ...

കൃതിക; പ്രണയം പ്രതികാരമായി മാറുമ്പോൾ

പ്രണയം പ്രതികാരമായി മാറുമ്പോൾ എന്ന വ്യത്യസ്തമായ ടാഗ്‌ലൈനോടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് കൃതിക എന്ന ഹ്രസ്വ ചിത്രം. ഒരു ത്രില്ലർ ജോണറിലാണ് ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആര്യ കൃഷ്ണൻ ആർ.കെ യാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
- Advertisement -

Latest News

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ...
- Advertisement -

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ്...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്....

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന...
CLOSE
CLOSE