Thursday, April 15, 2021

News

‘നോ മേക്കപ്പ് ലുക്കിൽ’ മാളവിക മോഹനൻ ഹിറ്റ്

നടി  മാളവിക മോഹനന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ഇളം പച്ചനിറത്തിലുള്ള സ്‌കര്‍ട്ടും ബ്ലൗസുമാണ് വേഷം. നോ മേക്കപ്പ് ലുക്കാണ് ഹൈലറ്റ്. അര്‍ജുന്‍ കാമത്താണ് ചിത്രം പകര്‍ത്തിയിരിക്കുന്നത് മലയാളി...

ശ്രദ്ധ നേടി ‘കുഞ്ഞെല്‍ദോ’യിലെ ‘മനസു നന്നാവട്ടെ’ ഗാനം

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിലെ 'മനസു നന്നാവട്ടെ....' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വിഡീയോ റിലീസായി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് വിനീത് ശ്രീനിവാസൻ, മെറിൻ ഗ്രിഗറി എന്നിവർ ആലപിച്ച ഗാനമാണ്.

ഒടിടി സിനിമകളിൽ സഹകരിച്ചാൽ വിലക്ക്; ഫഹദിന് താക്കീതുമായി ഫിയോക്ക്​

ഒടിടിയിൽ റിലീസാകുന്ന സിനിമകളുമായി സഹകരിച്ചാൽ ഫഹദ് ഫാസിൽ ചിത്രങ്ങൾ തീയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിയോക്ക്. ഇനി ഒടിടി റിലീസുകളോട് സഹകരിച്ചാൽ ചെയ്താൽ ഫഹദിന്‍റെ മെയ് റിലീസായ മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിടേണ്ടി വരുമെന്നാണ് സംഘടനയുടെ താക്കീത്​.

“തത്ത്വമസി” എന്ന തമിഴ് ചിത്രത്തിലെ നായിക പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു….

മധു ജി കമലം സംവിധാനം ചെയ്ത തത്ത്വമസി എന്ന തമിഴ് ചിത്രത്തിൽ നായികയായിതമിഴകത്ത് അരങ്ങേറ്റം കുറിച്ച പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അജയ് രത്നം പ്രധാനവേഷത്തിലെത്തുന്ന തത്ത്വമസി എന്ന ചിത്രത്തിലെ കാമ്പുള്ള കഥാപാത്രത്തിന് കരുത്തുള്ള അഭിനയപാടവം കാഴ്ച്ച...

താങ്കൾ ഞങ്ങളുടെ അഭിമാനമാണ് സഞ്ജു; രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റനും ആശംസകൾ അറിയിച്ച് പൃഥ്വിരാജും ടോവിനോ തോമസും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമായതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിനും ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനും ആശംസകളുമായി നടൻമാരായ പൃഥ്വിരാജും ടൊവീനോ തോമസും. താരങ്ങൾക്കും ഇവരുടെ മക്കൾക്കുമായി സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജഴ്സികളും സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു. ഈ സമ്മാനങ്ങൾക്ക് നന്ദിയറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ആശംസകളുമുള്ളത്.

“ഒരു താത്വിക അവലോകനം” ടീസ്സർ റിലീസ് ചെയ്തു

ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഒരു താത്വിക അവലോകനം " എന്ന ചിത്രത്തിന്റെ ടീസ്സർ റിലീസായി. ചിത്രം ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കുമെന്ന് ഉറപ്പ്...

തലൈവി ഉടനെത്തില്ല; റിലീസ് തീയ്യതി മാറ്റി വച്ചു

പ്രഖ്യാപിച്ച നാള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയാണ് എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന 'തലൈവി'. ജെ ജയലളിതയുടെ സിനിമാ - രാഷ്ട്രീയ ജീവിതത്തെ കുറിച്ച് പറയുന്ന സിനിമയുടെ റിലീസിനായി അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിയ്ക്കുകയാണ് അമ്മ ഭക്തന്മാരും സിനിമാ പ്രേമികളും. കങ്കണ റാണത്ത് നായികയാകുന്ന സിനിമയുടെ ട്രെയിലര്‍ പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടുള്ളത്...

മേപ്പടിയാനിലെ ‘കണ്ണിൽ മിന്നും…’എന്ന ഗാനം സംഗീതാസ്വാദകർ നെഞ്ചിലേറ്റുന്നു

ഉണ്ണി മുകുന്ദൻ, അഞ്ജു കുര്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മേപ്പടിയാൻ. സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. കാർത്തിക്, നിത്യ മാമൻ എന്നിവർ ചേർന്നാലപിച്ച 'കണ്ണിൽ മിന്നും…' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. വിഷ്ണു...

‘1921 പുഴ മുതല്‍ പുഴ വരെ’യുടെ ചിത്രീകരണത്തിനായി സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍.

മമധര്‍മയുടെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 1921 പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണത്തിന് ഇനിയും തുക ആവശ്യമാണെന്ന് അലി അക്ബര്‍. ഇതുവരെ ലഭിച്ചതിലേറെയും ചെറിയ തുകകളാണെന്നും വലിയ രീതിയിലുള്ള സഹായം വേണ്ടവിധത്തില്‍ ലഭിച്ചിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു. സിനിമയുടെ നിര്‍മ്മാണത്തിനായി വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണമെന്നാണ് അലി അക്ബര്‍ പറയുന്നത്....

‘ഹിന്ദു-മുസ്ലിം പ്രണയം പ്രമേയം’, സിനിമ ചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞു

പാലക്കാട് കടമ്പഴിപ്പുറത്ത് സിനിമാചിത്രീകരണം ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതായി പരാതി. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. പാലക്കാട് കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് സംഭവം. ഹിന്ദു മുസ്ലീം പ്രണയം...
- Advertisement -

Latest News

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ...
- Advertisement -

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ്...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്....

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന...
CLOSE
CLOSE