Thursday, March 28, 2024

Viral

സേവ് ദി ഡേറ്റാണോ; വരുണിന്റെ അസ്ഥികൂടമായി അൻസിബ

ജോർജുകുട്ടിയും പൊലീസ് സ്റ്റേഷനും അസ്ഥികൂടവുമൊക്കെ അടുത്തിടെയായി സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയാണ്. ഇപ്പോള്‍ ചിത്രത്തിൽ ജോർജ്ജുകുട്ടിയുടെ മകൾ അഞ്ജുവായി വേഷമിട്ട അൻസിബ ഒരു അസ്ഥികൂടത്തോടൊപ്പമുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. View this post on...

സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല, മമ്മൂട്ടി നയം വ്യക്തമാക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. സജീവ രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കിയത്.

നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ: സാബു മോന്‍ അബ്ദുസമദ്

വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ബിഗ് ബോസ് മത്സരാർത്ഥികൾ ആയിരുന്ന സാബുമോൻ അഹമ്മദും ശ്വേതാ മേനോനും. "ഇനി നമ്മൾ കാത്തിരിക്കേണ്ട ആവശ്യം ഇല്ല, കയ്യിൽ കിട്ടുന്നതെല്ലാം എടുത്തു ഇറങ്ങിക്കോ, നമുക്ക് ഒളിച്ചോടി പോകാം നിത്യ കാമുകീ' എന്ന ടാഗ്‌ലൈനോടുകൂടി സാബു മോൻ അഹമ്മദാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ടൈറ്റിൽ ഇല്ലാതെ ദുൽഖറിന്റെ സിനിമാ പോസ്റ്റർ

റോയൽ എൻഫീൽഡ് പാർക്ക് ചെയ്ത സിനിമാ പോസ്റ്റർ സിനിമയുടെ ആകാംക്ഷ കൂട്ടുകയാണ്. ദുൽഖർ നായക വേഷം ചെയ്യുന്ന റോഷൻ ആൻഡ്രൂസ് ചിത്രം വേറിട്ട പോലീസ് പ്രമേയമാണ് അവതരിപ്പിക്കുന്നത്. പോസ്റ്ററിലെ റോയൽ എൻഫീൽഡിന്റെ നമ്പർ പ്ലേറ്റിനു താഴെ പോലീസ് എന്ന് എഴുതിയിട്ടുണ്ട്.

‘ദൃശ്യം 2’; വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

'ദൃശ്യം 2' സിനിമയുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും. നേരത്തെ ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് 'ദൃശ്യം 2' വിജയാഘോഷം നടത്തിയിരുന്നെങ്കിലും തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. സ്വന്തം ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വച്ച് നടത്തിയ ആഘോഷത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് നടത്തിയ...

പ്രിയ വാര്യർ പങ്കു വെക്കുന്ന കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

ഒമർ ലുലു സംവിധാനം ചെയ്ത 2019 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലൗവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ വരവറിയിച്ച പ്രേക്ഷകരുടെ ഇഷ്ട നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിൽ ഉസ്താത് പി.എം.എ ജബ്ബാർ രചിച്ച മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് കണ്ണ് കൊണ്ടും പുരികം കൊണ്ടും...

പാമ്പാണ് താരം

വെഡിങ് കമ്പനികൾ തമ്മിൽ കടുത്ത മത്സരം തന്നെയാണ് സൈബർ ലോകത്ത് നടക്കുന്നത്. പുതിയ ആശയങ്ങൾ കൊണ്ട് വൈറലാവുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ നിറയുകയാണ്. ഇതാ കഴുത്തിൽ പെരുമ്പാമ്പിനെ മാലയായി ഇട്ട് പ്രണയംപങ്കുവെക്കുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. വെത്യസ്തമായ ഈ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്‌: കങ്കണ

ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന ആത്മപ്രശംസയുമായി നടി കങ്കണ റണൗട്ട്. 10 വർഷം മുന്നേ എത്തിയ തനു വെഡ്‌സ് മനു എന്ന ചിത്രത്തിന്റെ പത്താം വാർഷിക വേളയിലാണ് നടിയുടെ പ്രതികരണം. ...

‘ചോപ്പ്’ എന്ന ചിത്രത്തിലെ മുരുകൻ കാട്ടാക്കടയുടെ വിപ്ലവഗാനം വൈറലാകുന്നു

മലബാറിന്റെ മനസ്സറിഞ്ഞ നാടകപ്രവർത്തകൻ ഇ.കെ. അയമുവിന്റെ ജീവിതം സിനിമയാകുന്നു. 1927 മുതൽ 1967 വരെ നാലു പതിറ്റാണ്ടുകാലം മനുഷ്യസ്നേഹത്തിന്റെ കഥകൾ പറഞ്ഞ നാടകപ്രതിഭയാണ് ഇ.കെ അയമു. ഇദ്ദേഹത്തിന്റെ സാംസ്കാരികജീവിതം അടയാളപ്പെടുത്തുകയാണ് സിനിമവഴി ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ രാഹുൽ കൈമല പറഞ്ഞു. മതമൗലികവാദത്തെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദീർഘവീക്ഷണത്തോടെ തുറന്നുകാട്ടിയ ഇ.കെ. അയമുവിന്റെ ’ജ്ജ് നല്ലൊരു...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE