Thursday, April 15, 2021

cinemavarthakal

കൺഫെഷൻസ് ഓഫ് എ കുക്കു; ഇത് യഥാർത്ഥ ജീവിതകഥ

ഐ വണ്ടർ വൈ എന്ന രാജ്യാന്തര തലത്തിൽ അനുമോദിക്കപെട്ട ചിത്രത്തിന്റെ സംവിധായകനായ ജയ് ജിതിൻ സംവിധാനം നിർവഹിക്കുന്ന 'കൺഫെഷൻസ് ഓഫ് എ കുക്കു' എന്ന ചിത്രം റിലീസിന് തയ്യാറായി. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ ആത്മഹത്യയും ബാല പീഡനവും പ്രമേയം...

ചാർളിയും ടെസ്സയും ഇനി തമിഴിൽ; റിലീസിനൊരുങ്ങി ‘മാര’

ആർ മാധവൻ അഭിനയിച്ച തമിഴ് ചിത്രം 'മാര' ജനുവരി എട്ടിന് O. T. T പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. മാർട്ടിൻ പ്രകാശ് സംവിധാനം ചെയ്ത 2015-ലെ ദുൽഖർ സൽമാനും പാർവ്വതിയും അഭിനയിച്ച മലയാള ചലച്ചിത്രം ചാർലിയുടെ തമിഴ് റീമേക്കാണ് ഈ ചിത്രം. ശ്രദ്ധ ശ്രീനാഥും ശിവദയുമാണ് മാരനിലെ നായികമാർ.

എ ആർ റഹ്മാന്റെ അമ്മ കരീന ബീഗം അന്തരിച്ചു

സംഗീതജ്ഞൻ എ. ആർ. റഹ്മാന്റെ അമ്മ കരീന ബീഗം (75) തിങ്കളാഴ്ച ചെന്നൈയിൽ അന്തരിച്ചു. അമ്മയുടെ ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടാണ് റഹ്മാൻ വാർത്ത സ്ഥിതീകരിച്ചത്. സംവിധായകൻ മോഹൻ രാജ, നിർമ്മാതാവ് ഡോ. ധനഞ്ജയൻ, ഗായകൻ ഹരീഷ്ദീപ് കൗർ, തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപെടുത്തി.

കറുപ്പിൽ തിളങ്ങി താരരാജാക്കന്മാർ

പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് വേറിട്ട ഒരു ഗെറ്റപ്പിൽ. വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള ചിത്രവുമായി സമൂഹമാധ്യമങ്ങളിൽ തരംഗമായ മലയാളത്തിന്റ പ്രിയ താരം മമ്മൂട്ടി നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയത് കറുത്ത വേഷത്തിൽ.

മമ്മൂട്ടിയെ സന്ദർശിച്ച് നിയുക്ത കൊച്ചി മേയർ

കൊച്ചി നഗരത്തിന് നിയുക്ത മേയർ അനിൽകുമാർ മലയാളത്തിലെ മഹാനടൻ മമ്മൂട്ടിയുമായി ചർച്ച നടത്തി. മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് അനിൽകുമാർ അദ്ദേഹത്തെ കണ്ടത്. പദവി ഏൽക്കാൻ പോകുന്നതിനു മുന്നോടി ആയിട്ടായിരുന്നു കൂടികാഴ്ച. മമ്മൂട്ടിയുടെ വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ ബിന്ദു പീതാംബരൻ കൂടെയുണ്ടായിരുന്നു. ഒട്ടേറെ കാര്യങ്ങൾ മമ്മൂട്ടിയുമായുള്ള സംസാരത്തിൽ വിഷയമായി എന്നും അദ്ദേഹം...

സെൻസർ ബോർഡ് അംഗത്തിനെതിരെ ആര്യാടൻ ഷൗക്കത്ത്

വർത്തമാനം സിനിമയുടെ പ്രദർശനാനുമതി സെൻസർ ബോർഡ് നിക്ഷേധിച്ച തീരുമാനത്തിനെതിരെ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കുമെന്ന് തിരക്കഥാകൃത്തും നിർമാതാവുകൂടിയായ ആര്യാടൻ ഷൗക്കത്ത്. സെൻസർ ബോർഡ്‌ അംഗത്തിന്റെ വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വർത്തമാനം സിനിമയുടെ നിർമാതാവ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ചലച്ചിത്രത്തിന്റെ കലാമൂല്യം പരിഗണിക്കാതെ പിന്നണി പ്രവർത്തകരുടെ രാഷ്ട്രീയം നോക്കി തീരുമാനമെടുക്കുന്ന...

ലോക സിനിമക്ക് പിറന്നാൾ ആശംസിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ്

സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മറ്റേതൊരു സംവിധായകനെകാളും ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്തത് താൻ ആയിരിക്കുമെന്നും അതിനു കാരണം ലൂമിയർ ബ്രദേഴ്സ് വെളിച്ചം വിതറി കൊണ്ടാണ് തന്നെ ആദ്യസിനിമയായ ഉദയനാണ് താരം തുടങ്ങുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം സിനിമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. തന്റെ...

അങ്കമാലി ഡയറിസിനുശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ഭീമന്റെ വഴി

'തമാശക്ക്' ശേഷം അഷ്‌റഫ്‌ ഹംസ സംവിധാനം നിർവഹിക്കുന്ന 'ഭീമന്റെ വഴി' കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ട് കുറ്റിപ്പുറത്ത് ചിത്രീകരണം ആരംഭിച്ചു. അങ്കമാലി ഡയറീസിനുശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദിനി, ജിനു ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തമാശയിലെ നായികയായിരുന്നു ചിന്നു...

വെറും ‘മാസ്റ്റർ’ അല്ല, ഹിന്ദിയിൽ ‘വിജയ് ദി മാസ്റ്റർ’

ദളപതി വിജയ് അഭിനയിച്ച മാസ്റ്റർ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്നാണ്. തമിഴ് തെലുങ്ക് എന്നിവയ്ക്കുപുറമേ ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യാൻ മാസ്റ്ററുടെ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നു. ഹിന്ദി പതിപ്പിന് ‘വിജയ് ദി മാസ്റ്റർ ‘ എന്നാണ് പേര്. അടുത്തിടെയാണ് ചിത്രത്തിന് സെൻസർ ബോർഡ് യു / എ  സർട്ടിഫിക്കറ്റ് നൽകിയത്....

പ്ലീസ്; ഇത് കോവിഡ് എന്ന പേടി സ്വപ്നത്തിന്റെ കഥ

ലോകം മുഴുവൻ ഇപ്പോഴും ആശങ്കയിലാഴ്ത്തുന്ന കോവിഡിന്റെ ദുരന്ത ഭീകരത വ്യക്തമാക്കുന്ന ചിത്രമാണ് പ്ലീസ്. 2019-ൽ തുടങ്ങിയ മഹാമാരി ഇപ്പോഴും അന്ത്യം കൊള്ളാതെ  തുടർന്നുകൊണ്ടിരിക്കുകയാണ്. എസ് എൻ ക്രിയേഷൻസ് ബാനറിൽ സുധാകരൻ നിർമ്മിച്ചിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരി കവിത വിശ്വനാഥാണ്. അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രത്തിലെ ടീസർ പ്രശസ്ത...

About Me

430 POSTS
2 COMMENTS
- Advertisement -

Latest News

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ...
- Advertisement -

നടൻ ടൊവിനോ തോമസിന് കൊവിഡ്

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. 'അങ്ങനെ എനിക്കും കൊവിഡ്...

കേശുവായി ഞെട്ടിച്ച് ദിലീപ്; വൈറലായി പുതിയ പോസ്റ്റർ

ആദ്യമായി ദിലീപും ഉർവശിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ചിത്രമാണ് കേശു ഈ വീടിൻ്റെ നാഥൻ. ദിലീപിനെ നായകനാക്കി താരത്തിൻ്റെ ഉറ്റ സുഹൃത്ത് കൂടിയായ നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്....

ചാര്‍ളിക്കു ശേഷം നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് മാര്‍ട്ടിന്‍ ‘നായാട്ടി’ലൂടെ വേട്ടക്കിറങ്ങുന്നത്. ത്രില്ലടിപ്പിച്ച് പോലീസുകാരുടെ ‘നായാട്ട്’ :റിവ്യൂ

കിടിലൻ അല്ലാതെ വേറെ വാക്ക് ഇല്ല. കിടിലൻ സംവിധാനം കിടിലൻ സ്ക്രിപ്റ്റ്. കിടിലൻ പെർഫോമൻസ്. റിയലിസ്റ്റിക് മേക്കിങ്. മലയാളം കണ്ട ഏറ്റവും നല്ല റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ...

ബോളിവുഡിലെ അന്യനാകുവാൻ രണ്‍വീർ സിംഗ്

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന...
CLOSE
CLOSE