Friday, April 19, 2024

cinemavarthakal

കള ടീസർ; വിസ്മയിപ്പിച്ച് ടോവിനോ

ടോവിനോ തോമസിന്റെ ജന്മദിനത്തിൽ വരാനിരിക്കുന്ന മലയാള ചലച്ചിത്രമായ കളയുടെ ടീസർ വ്യാഴാഴ്ച പുറത്തിറക്കി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കളയ്ക്ക് ഒരു ക്ലാസിക് ഫിലിം നോയിറിന് ആവശ്യമായ എല്ലാ ചെരിവുകളും ഉണ്ടെന്ന് ടീസർ കാണുമ്പോൾ തോന്നുന്നു. നിരപരാധിത്വം, രഹസ്യം, വിശ്വാസവഞ്ചന, സസ്പെൻസ്, അക്രമം തുടങ്ങിയവയെല്ലാം സിനിമയിൽ ഉണ്ടെന്നു...

150 സ്ക്രീനുകളുമായി ‘വെള്ളം’

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രം വെള്ളം 150 സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. ജനുവരി 22, ഇന്നാണ് ചിത്രം റിലീസ് ചെയ്യുക. ക്യാപ്റ്റന് ശേഷം ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. ക്യാപ്റ്റന് ശേഷം ശേഷം...

ബഷീറിന്റെ നിലവെളിച്ചം ആഷിക് അബു സിനിമയാക്കുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമാക്കി ആഷിക് അബു ചിത്രം ഒരുക്കുന്നു. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ...

KGF ലെ വില്ലൻ ഗരുഡ ഇനി ആറാട്ടിൽ മോഹൻലാലിനോട് ഏറ്റുമുട്ടും

കെ ‌ജി എഫിലെ വില്ലൻ ഗരുഡ റാം മോഹൻലാൽ നായകനായ ആറാട്ടിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സംവിധായകൻ ഉണ്ണികൃഷ്ണൻ തന്നെ സോഷ്യൽ മീഡിയ പേജുകളിൽ മോഹൻലാലും ഗരുഡ റാമുമായുള്ള ചിത്രം പങ്കിട്ടു. ആറാട്ടിലൂടെയാണ് ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിനെ മലയാളത്തിലെ അരങ്ങേറ്റം. പ്രധാന വില്ലൻ അല്ലെങ്കിലും സുപ്രധാന...

മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് മുഖ്യമന്ത്രി കടക്കൽ ചന്ദ്രനു വേണ്ടി

ലോക്ക് ഡൗണിനെ തുടർന്ന് 10 മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നാളെ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വൺ എന്ന സിനിമയിൽ അഭിനയിക്കും. ചിത്രത്തിൽ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ചിത്രം കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിന് റിലീസ് ചെയ്യാനിരുന്നതാണ്. കഴിഞ്ഞ വർഷം...

ടോവിനോയുടെ പിറന്നാൾ ദിനത്തിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടോവിനോയുടെ പിറന്നാളിനോടനുബന്ധിച്ച് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പങ്കുവെച്ചു. മോഹൻലാൽ, മഞ്ജുവാര്യർ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. താരങ്ങളെല്ലാം തന്നെ ടോവിനോ തോമസിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. Here...

മലയാളത്തിന്റെ പ്രിയ മുത്തശ്ശൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

ചലച്ചിത്ര നടനും കൈതപ്പുറം നമ്പൂതിരിയുടെ ഭാര്യ പിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു എങ്കിലും കഴിഞ്ഞദിവസം നെഗറ്റീവായി വീട്ടിലേക്ക് എത്തിയിരുന്നു. ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ച മുൻപ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്ന്...

ഇന്ത്യയുടെ ഇതിഹാസ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് താരങ്ങൾ

33 വർഷമായി ഓസ്ട്രേലിയൻ ടീം പരാജയപ്പെടാത്ത ഒരു വേദിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രപരമായ ഒരു വിജയം നേടിയപ്പോൾ മോളിവുഡിലെ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഇന്ത്യൻ ടീമിനെ പ്രശംസിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കുകയാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് വിജയ റൺസ് നേടിയ ഉടൻ...

ഉപ്പളം; അമ്മയുടെ സ്നേഹം വരച്ചു കാണിക്കുന്ന ഹ്രസ്വചിത്രം

നമ്മൾ നടന്നവഴിയിലൂടെ തിരിഞ്ഞു നടന്നാൽ അവസാനം എത്തുന്നത് അമ്മയിലേയ്ക്കാണ്. ഉപ്പളം എന്ന ഹ്രസ്വചിത്രം, പലപ്പോഴും മറന്നു പോകുന്ന ആ വഴികളിലേക്ക് തിരിച്ചു നടക്കാൻ നമ്മളെ പ്രേരിപ്പിക്കും. ഉപ്പുപാടം എന്നാണ് ഉപ്പളം എന്ന വാക്കിന്റെ അർത്ഥം. അമ്മയുടെ വിയർപ്പിന്റെ ഉപ്പാണ് നമ്മുടെ ജീവിതമെന്ന് ചിത്രം ഓർമ്മപ്പെടുത്തുന്നു.

കുറുപ്പിന്റെ വരവായി; ചിത്രം മെയ്‌ 28ന് തിയറ്ററുകളിലേക്ക്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുൽഖർ സൽമാന്റെ 'കുറുപ്പ്'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ചിത്രം മെയ് 28ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കുപ്രസിദ്ധ ക്രിമിനൽ സുകുമാരക്കുറുപ്പായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ വേഷമിടുന്നത്. കേരളത്തിലെ മോസ്റ്റ്...

About Me

501 POSTS
2 COMMENTS
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE