കലന്തൻ ബഷീറിന്റെ ഷോർട്ട് ഫിലിം ‘അദൃശ്യം’ 28 വർഷത്തോളമായി ചലച്ചിത്ര – ടിവി രംഗത്ത് പ്രവർത്തിക്കുന്ന കലന്തൻ ബഷീർ രചനയും സംവിധാനവും നി സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ സന്തോഷ് സൂര്യ ആണ് ചിത്രം നിർമിക്കുന്നത്. ഒരു സൈക്കിൾ യാത്രക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത് . സസ്പെൻസും സന്ദേശവും നിറഞ്ഞ ചിത്രമാണിതെന്നും സിനിമാ സ്റ്റൈലിലാണ് ചിത്രം ഒരുക്കുന്നതെന്നും സംവിധായകൻ കലന്തൻ ബഷീർ പറഞ്ഞു.

ചലച്ചിത്ര – ടിവി താരം വിനോദ് കോവൂർ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി സനൂജ സോമനാഥ് ർവഹിക്കുന്ന ഷോർട്ട് ഫിലിം ആണ് ‘അദൃശ്യം’. ഛായാഗ്രഹണം:സജീഷ് രാജ്. എഡിറ്റിംഗ്: വി. ടി. ശ്രീജിത്ത്. പശ്ചാത്തല സംഗീതം : ബോബി ജാക്സൺ. പ്രൊഡക്ഷൻ കൺട്രോളർ : ഇക്ബാൽ പാനായിക്കുളം. മേക്കപ്പ് : സന്തോഷ് വെൺപകൽ. കലാസംവിധാനം : നാരായണൻ പന്തീ രിക്കര. കോസ്റ്റ്യൂംസ് : ഇന്ദ്രൻസ് ജയൻ. അസോസിയേറ്റ് ഡയറക്ടർ : സാബു കക്കട്ടിൽ. പി ആർ ഒ : റഹിം പനവൂർ. സ്റ്റിൽസ് : അനിൽ പേരാമ്പ്ര.

ദൃശ്യം എന്ന മെഗാഹിറ്റ് ചലച്ചിത്രത്തിൽ വരുൺ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷൻ ബഷീറിന്റെ പിതാവാണ് കലന്തൻ ബഷീർ തിരക്കഥാകൃത്ത് , നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബഷീർ.ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തൻ ബഷീർ. മരട് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കുടാതെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തൻ ബഷീർ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!