Friday, April 19, 2024

Monthly Archives: April, 2021

ഓസ്കാർ 2021: ചരിത്രം കുറിച്ച് ക്ലോയ് ഷാവോ, മികച്ച നടൻ ആന്റണി ഹോപ്കിൻസ്, നടി ഫ്രാൻസസ് മക്ഡോർമെൻഡ്.

ഓസ്കർ വേദിയിൽ ചരിത്രമെഴുതി ഇക്കുറി ഏഷ്യൻ വനിതകൾ നിറഞ്ഞ് നിന്നിരുന്നു. മികച്ച സംവിധാനത്തിനുള്ള ഒാസ്​കർ പുരസ്​കാരം നേടി ചരിത്രം കുറിച്ച് ക്ലോയി ചാവോ. ചൈനീസ് വംശജ ക്ലോയി ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയി മാറി. മികച്ച ചിത്രമായി ​തെരഞ്ഞെടുത്ത 'നൊമാഡ്‍ലാൻഡ്'...

തലയിലൊരു തോര്‍ത്ത് കെട്ടി, മുണ്ട് മാടിക്കുത്തി തന്റെ കൃഷിയിടത്തിൽ മോഹന്‍ലാല്‍

ലോക്ക്ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ ജൈവപച്ചക്കറി കൃഷി നടത്തുന്ന വിശേഷം താരം തന്നെ നേരത്തേ അറിയിച്ചിരുന്നതാണ്. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാൽ തന്റെ കൃഷി നടത്തുന്നത്. വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം. ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും,...

ചിരിയുടെ മാലപ്പടക്കവുമായി ‘വിഷുക്കണി’.

വിഷുവിന് ഇറങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ ശുദ്ധമായ ഹാസ്യം കൊണ്ട് ശ്രദ്ധേയമായ ഒന്നാണ് വിഷുക്കണി. ഇറങ്ങി ഒരാഴ്ചയ്ക്കകം തന്നെ 48,000 views കിട്ടിയ ‘വിഷുക്കണി’ YouTubeല്‍ ഹിറ്റാണ്. വിവിധ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും ശ്രദ്ധേയരായ സുബിത്ത് ബാബുവും അനുരാഗ് ഉണ്ണികൃഷ്ണനുമാണ്...

‘ഗോദ’ക്ക് ശേഷം രാകേഷ് മണ്ടോടി-ടൊവിനോയുടെ ‘വരവ്’ വരുന്നു

തിര, ഗോദ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി, ടൊവിനോ തോമസിനെ നായകനാക്കി, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വരവ്" എന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പര്‍ താരം മോഹൻലാൽ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പതിയാറ എന്‍റര്‍ടെെന്‍മെന്‍റ്സിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ഈ...

‘നിങ്ങളിലെ നന്മയെ വിശ്വാസം’; സഹായം അപേക്ഷിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി കഷ്ടപ്പെടുന്നവർക്കു സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർഥനയുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷ് സഹായം തേടിയത്. 25,000 രൂപയ്ക്ക് മുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള, ആ വ്യക്തി തെരഞ്ഞെടുക്കുന്ന ഒരു കൊവിഡ് ചാരിറ്റിക്ക് സഹായം ചെയ്യാമോ എന്നാണ് ഹരീഷ് ചോദിച്ചിരിക്കുന്നത്.

ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍; ചിത്രത്തില്‍ ഒരൊറ്റ കഥാപാത്രം.

സാങ്കേതികതയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് തെലുങ്ക് സിനിമാ ലോകം മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍. 105 മിനിട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹന്‍സിക മോട്വാണി മാത്രമാണ് കഥാപാത്രം. നവാഗതനായ യു ആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ചിമ്പുവും എത്തുന്നുണ്ടെന്നാണ് വിവരം.

കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വി- ദൃശ്യങ്ങൾ പങ്കുവെച്ച് സുപ്രിയ

കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്.അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കേസും കോടതിയുമൊക്കെ കഴിഞ്ഞ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്നപുതിയ ചിത്രമാണ് ‘കടുവ’. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

വിവിധ സിനിമകളിലൂടെ മലയാളികളെ ഏറെ രസിപ്പിച്ച ‘മേള രഘു’ ഗുരുതരാവസ്ഥയിൽ.

മമ്മൂട്ടിയുമൊന്നിച്ച് ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ച രഘു കഴിഞ്ഞ ഏഴ് ദിവസമായി അബോധാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിൽ. കഴിഞ്ഞ 16ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു രഘു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുക ആയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിെൻറ ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ ആണ് വേണ്ടി വന്നത്....

പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ‘തീര്‍പ്പ്’ കഴിഞ്ഞു

പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും വീണ്ടും ഒന്നിയ്ക്കുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാക്കപ്പ് ആയി. കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് ഇടയില്‍ 48 ദിവസം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിലീപിനെ നായകനാക്കി കമ്മാര സംഭവം എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാനത്തിലേക്ക് കടന്ന രതീഷിന്റെ...

‘കർണ്ണന്’ ശേഷംമാരി സെല്‍വരാജിനൊപ്പം വീണ്ടും ധനുഷ്.

കർണ്ണൻ എന്ന വിജയ ചിത്രത്തിന് ശേഷം സംവിധായകൻ മാരി സെൽവരാജും ധനുഷും വീണ്ടും ഒന്നിക്കുന്നു. ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണെന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നും ധനുഷ് ട്വീറ്റ് ചെയ്തു. Elated to announce that after the blockbuster...
- Advertisement -

Latest News

ആന്തോളജി ചിത്രം ” ചെരാതുകൾ” ജൂൺ 17-ന് ഒടിടി റിലീസ്.മികച്ച പ്രതികരണം നേടി ട്രെയിലർ

ചേർന്ന" ചെരാതുകൾ" എന്ന ആന്തോളജി സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്....
- Advertisement -

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രം” പട്ടാ”

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ "പട്ടാ" യിൽ പ്രശസ്ത ക്രിക്കറ്റർ ശ്രീശാന്ത് നായകനാകുന്നു.

മെയ്ഡ് ഇൻ:യുദ്ധത്തിൽ കാൽ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ കഥ

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എൽ കെ പ്രൊഡക്ഷൻസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിൽ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് "മെയ്ഡ് ഇൻ". ചിത്രത്തിന്റെ...

“വിണ്ണിലെ ദീപങ്ങൾ “എന്ന കവിതയ്ക്ക് റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു

കൃപേഷ് നമ്പൂതിരിപ്പാടിന്റെ "വിണ്ണിലെ ദീപങ്ങൾ " എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം...

ദി സെക്കൻഡ് ഷോ: രാത്രിയിൽ ഒറ്റയ്ക്ക് റോഡിലൂടെ യാത്രചെയ്യുന്ന സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്

നമ്മുടെ നാട്ടിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ്? അതും ഒറ്റക്കാണെങ്കിൽ… രാത്രിയിൽ ആണേൽ പുറത്തിറങ്ങിന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രിയിൽ ഒറ്റക്കൊരു പെൺകുട്ടിയെ കണ്ടാൽ പുരുഷന്മാരിൽ പലരുടേയും ചിന്താഗതി മോശം...
CLOSE
CLOSE