സാങ്കേതികതയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് തെലുങ്ക് സിനിമാ ലോകം മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. ഒറ്റ ഷോട്ടില്‍ ഒരു സൈക്കോ ത്രില്ലര്‍. 105 മിനിട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹന്‍സിക മോട്വാണി മാത്രമാണ് കഥാപാത്രം. നവാഗതനായ യു ആര് ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ചിമ്പുവും എത്തുന്നുണ്ടെന്നാണ് വിവരം.

ഞാന്‍ വളരെ ത്രില്ലിലാണെന്ന് ഹന്‍സിക പറയുന്നു. സിനിമയുടെ ഭാഗമാകുന്നതില്‍ വളരെ അധികം ആകാംക്ഷയും സന്തോഷവും ഉണ്ട്. ഇത്തരമൊരു സൈക്കോ ത്രില്ലര്‍ തെലുങ്ക് സിനിമയില്‍ ഇതാദ്യമായാണ്. ഒറ്റ ഷോട്ടിലാണ് സിനിമ മുഴുവന്‍ സംഭവിയ്ക്കുന്നത്. പേരില്‍ പറയുന്നത് പോലെ 105 മിനിട്ട് മാത്രമാണ് സിനിമ, 105 മിനിട്ട് കൊണ്ട് ചിത്രീകരിച്ച് കഴിയുകയും ചെയ്യും. ഇത് റിയല്‍ ആയിട്ടുള്ള റീല്‍ ആണെന്നാണ് ഹന്‍സിക പറയുന്നത്. മെയ് 3 ന് സിനിമ ചിത്രീകരിയ്ക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. ബൊമ്മക് ശിവയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480