ശ്രീ അജിത്പുതുക്കാട്ടിൽ നിർമ്മിച്ചു സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്തു മനോരമ മ്യൂസിക് പുറത്തിറക്കിയ മ്യൂസിക് ആൽബം ആണ് ഇനി ഈ തീരത്ത്. സാധാരണ മ്യൂസിക് ആൽബത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി അത് ഉള്ളടക്കത്തിന്റെ കാര്യത്തിൽ ആയാലും അവതരണത്തിന്റെ കാര്യമായാലും മികവ് പുലർത്തുന്ന ഒന്നായി ഈ ആൽബം കാണുമ്പോൾ നമുക്ക് ഫീൽ ചെയ്യാൻ സാധിക്കും. മുംബൈ പശ്ചാത്തലത്തിൽ നിന്നും സിനിമ സാങ്കേതിക മികവോടെ തന്നെ കേരളത്തിൽ നടക്കുന്ന മറ്റൊരു കഥ പറയുമ്പോൾ മനസ്സിൽ ഒരു നീറ്റൽ നമുക്ക് അനുഭവവേദ്യമാവുന്നു.

സ്വന്തം കാമുകന് വേണ്ടി തന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ഒരമ്മയുടെ അവസ്ഥ വളരെ നന്നായി തന്നെ അലീഷജോർജ് കൈകാര്യം ചെയ്യുന്നു.സുജീഷ് കുന്നുമ്മക്കരയുടെ അച്ഛനായുള്ള വേഷപ്പകർച്ചയും, മോളായി അഭിനയിച്ച അൻവിത നീര്ജും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അഷറഫ് മാലി, കണ്ണൻ മുഹറഖ് എന്നിവരും തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു.വരുൺ രാഘവ് രചനയും സംഗീതവും നിർവഹിച്ച ആൽബത്തിനു ശബ്ദം പകർന്നത് വി. ദേവാനന്ദ്, അഞ്ജലി സുഗുണൻ എന്നിവർ ചേർന്നാണ്.നഹിയാനാണ് ഛായാഗ്രഹണം നിർവഹിച്ചത് ആർട്ട്‌ :ലാലു തട്ടോളിക്കര, മേക്കപ്പ് :സുധീഷ് കരിയാട്, ബിജിഎം :സുവീഷ് വിശ്വ അസോ.ക്യാമറ :ഹരികൃഷ്ണൻ, നജ്മൽ നവാസ്

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!