കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ദോസ്താന 2. കാർത്തിക് ആര്യൻ ,ജാൻവി കപൂർ ,ലക്ഷ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദോസ്താന 2 ഒരുക്കുന്നതായി 2019ൽ തന്നെ പ്രഖ്യാപിച്ചിരുന്നു തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ 20 ദിവസത്തോളം ചിത്രീകരിച്ച ഈ സിനിമയിൽ നിന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാർത്തിക് ആര്യനെ പുറത്താക്കിയിരിക്കുന്നു എന്നാണ് ധർമ്മ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്.

ഷെഡ്യൂളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൊവിഡിന്റെ പശ്ചാത്തലത്തെ തുടർന്ന് ചിത്രീകരണം നീട്ടി വെക്കാൻ കാർത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരൺ അംഗീകരിച്ചിരുന്നുവെന്നും എന്നാൽ അതിനിടെ റാം മാധവിയുടെ സംവിധാനത്തിൽ ഒരുക്കുന്ന ധമാക്ക എന്ന സിനിമയിൽ കാർത്തിക് അഭിനയിക്കാൻ പോയത് കരണിൽ നീരസം ഉണ്ടാക്കിയെന്നും റിപ്പോർ, ട്ടുകൾ പറയുന്നു. ചില പ്രൊഫഷണൽ കാരണങ്ങളാൽ ആണ് റീകാസ്റ്റ് ചെയ്യുന്നതെന്നാണ് ധർമ്മ പ്രൊഡക്ഷൻസ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. കാർത്തിക്കിന് പകരക്കാരനായി ചിത്രത്തിൽ ആരെത്തും എന്നുള്ളത് ഔദ്യോഗികമായി അറിയിക്കാമെന്നും ധർമ്മ പ്രൊഡക്ഷൻസ് പറഞ്ഞിരുന്നു.

ഇതിനെ തുടർന്ന് സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരൺ ജോഹർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നുവെന്നും മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാർത്തിക്കിനെ മാറ്റുകയാണെന്നും പറഞ്ഞുകൊണ്ട് കാർത്തിക്കിന് പിന്തുണ നൽകി കങ്കണ റണാവത് അടക്കം നിരവധി പേരാണ് കരൺ ജോഹറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!