മധു ജി കമലം സംവിധാനം ചെയ്ത തത്ത്വമസി എന്ന തമിഴ് ചിത്രത്തിൽ നായികയായി
തമിഴകത്ത് അരങ്ങേറ്റം കുറിച്ച പ്രിയ മരിയയുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

അജയ് രത്നം പ്രധാനവേഷത്തിലെത്തുന്ന തത്ത്വമസി എന്ന ചിത്രത്തിലെ കാമ്പുള്ള കഥാപാത്രത്തിന് കരുത്തുള്ള അഭിനയപാടവം കാഴ്ച്ച വച്ച പ്രിയ മരിയ കഥാപാത്രത്തിന്റെ നിസ്സഹായതയെയും , പ്രസരിപ്പിനെയും ആത്മാവിലേക്ക് ആവാഹിച്ചുകൊണ്ട് അനായാസ സുന്ദരമായി അഭിനയിച്ച് ഫലിപ്പിച്ചു.

പ്രിയ മരിയ മലയാളത്തിൽ അഭിനയിച്ച ചന്ദ്രകാന്തം ഉടൻ തിയേറ്ററുകളിലെത്തും ശിവപ്രസാദ് സംവിധാനം നിർവഹിച്ച ചന്ദ്രകാന്തം നിർമ്മിച്ചിരിക്കുന്നത് റസിയയാണ്.

കൃതിക, വിധ, ഹണിട്രാപ്പ് എന്നീ ഷോർട്ട് ഫിലിമുകളിൽ സങ്കീർണ സ്വഭാവമുള്ള കഥാപാത്രത്തെ ഭാവ ഭദ്രതയുടെ ആവിഷ്കരിച്ച ഈ പുതുമുഖ നായിക സൂക്ഷ്മവും അനായാസവു മായ അഭിനയ പാടവം കൊണ്ട് അരങ്ങു തകർക്കുകയായിരുന്നു.

2020 പുറത്തിറങ്ങിയ തീവ്ര പ്രണയ കഥ ചിത്രീകരിച്ച മുഹബ്ബത്തിന്റെ കിതാബ്
എന്ന സംഗീത ആൽബം യൂട്യൂബിൽ ഇതിനോടകം വൈറലാണ്.

ഗ്ലാമർ കൾക്കും ഗെറ്റപ്പുകൾക്കും അപ്പുറം പച്ചയായ മനുഷ്യജീവിതത്തിലെ മാനസിക സംഘർഷങ്ങളെ നേർക്കാഴ്ച പോലെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇതിനോടകം അവതരിപ്പിച്ച പ്രിയ മരിയ മലയാള വെള്ളിത്തിരയിലെ നായികയായി മാറുകയാണ്.

കഥാപാത്രത്തിന്റെ പ്രകാശം നിറഞ്ഞ യൗവനത്തെ അനായാസമായി തന്നിലേക്ക് ആവാഹിക്കുകയും അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസ രിപ്പിക്കുകയും ചെയ്ത കൃതിക എന്ന ഷോർട്ട് മൂവിയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

2021ലെ മീഡിയ സിറ്റി ഷോർട്ട് ഫിലിം അവാർഡുകളിൽ മികച്ച നടിയായി പ്രിയ മരിയ തെരഞ്ഞെടുക്കപ്പെട്ടു
ഫോട്ടോ ഷൂട്ട് : അരുൺ കുര്യാത്തി, റിനോജ്…

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!