കൈദിക്കും മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ ഹാസന് നായകനാകുന്ന ‘വിക്രം’ എന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നു. നേരത്തെ ‘വേലൈക്കാരന്’ എന്ന തമിഴ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ വില്ലനായും ഫഹദ് അഭിനയിച്ചിട്ടുണ്ട്. ‘വിക്രം’ എന്ന ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്നത് വെളിപ്പെടുത്തിയിട്ടില്ല. ഫഹദ് തന്നെയാണ് താന്‍ കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചത്.
തനിക്ക് ഇന്ത്യൻ സിനിമയില്‍ ഇപ്പോഴുള്ള താരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട നടൻ ഫഹദാണെന്ന് അടുത്തിടെ കമൽ ഹാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഫഹദിനൊപ്പം അഭിനയിക്കുന്നതിന് തനിക്കേറെ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്. കമല്‍ ഹാസന്റെ 232-ാം ചിത്രമായൊരുങ്ങുന്ന ‘വിക്രം’ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ആരംഭിക്കലാമാ എന്നുള്ള ഒരു ഡയലോഗുമായിട്ടായിരുന്നു ടീസറിൽ കമൽ നിറഞ്ഞുനിന്നിരുന്നത്. ‘ഇന്ത്യൻ 2’ എന്ന സിനിമയ്ക്ക് ശേഷം കമൽ അഭിനയിക്കുന്ന ചിത്രമാണ് വിക്രം.
അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം. കമലിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480