റാഫി മെക്കാർട്ടിൻ സംവിധാനം നിർവഹിച്ച് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ നായകനായിയെത്തിയ ഹലോ കാണാത്തവരുണ്ടാകില്ല. ചിത്രത്തിൽ ലാലിനൊപ്പം മത്സരിച്ചഭിനയിച്ച പാർവതിയെ അധികം മലയാള സിനിമയിലൊന്നും കണ്ടില്ല. മോഡലിംഗ് രംഗത്ത് സജീവമാണ് താരം.

1988 ല്‍ ജര്‍മ്മന്‍ പിതാവായ ഷാം മെല്‍ട്ടന്റെയും ഇന്ത്യന്‍ പഞ്ചാബി അമ്മ ഡാരിക പ്രീറ്റിന്റെയും മകളായ പാര്‍വതി കാലിഫോര്‍ണിയയില്‍ ജനിച്ചു. വളരെ നല്ല രീതിയിൽ പരിശീലനം ലഭിച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് താരം. ഏറെ പ്രശസ്തി നേടിയ എമെറിവില്ലെ ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ അവര്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയിലെ വിസ്റ്റ കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്നു.

നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുകയും 2004 ല്‍ മിസ് ടീന്‍ ഇന്ത്യ ബേ ഏരിയ മത്സരവും 2005 ല്‍ മിസ്സ് ഇന്ത്യ ലെ വിസേജ് യുഎസ്‌എ മത്സരത്തിലും സമ്മാനം കരസ്ഥമാക്കി. തെലുങ്ക് ചിത്രമായ ‘വെണ്ണല’യായിരുന്നു ആദ്യ ചിത്രം. പിന്നീട് ഏഴു തെലുങ്ക് ചിത്രങ്ങളിലും രണ്ടു മലയാള ചിത്രങ്ങളിലും പാര്‍വ്വതി അഭിനയിച്ചു.

2007 ല്‍ മോഹന്‍ലാലിൻ്റെ നായികയായഭിനയിച്ച ‘ഹലോ’ യും അതേ വര്‍ഷം തന്നെ പുറത്തു വന്ന ‘ഫ്ളാഷുമാണ് പാര്‍വ്വതിയുടെ മലയാള ചിത്രങ്ങള്‍. മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിച്ച പാ‍ർവതിയെ പിന്നീട് ഹലോയിലേക്ക് പരിഗണിക്കുകയായിരുന്നു.

2013 വർഷത്തിൽ ഷംസു ലാലാനിയെ വിവാഹം കഴിച്ച നടി അതിന് ശേഷം സിനിമകളില്‍ നിന്ന് വിരമിച്ചു. ഒരു പ്രമുഖ ലാലാനി ഗ്രൂപ്പിന്റെ മുതലാളിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം. പുത്തൻ ഗെറ്റപ്പുകളും, യാത്രകളുമൊക്കെയായി നിരവധി ചിത്രങ്ങളാണ് പാർവതി മിൽട്ടൺ പോസ്റ്റ് ചെയ്യുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!