അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിയ്ക്കുന്ന, ദേശീയ പുരസ്കാര നിറവിൽ നിൽക്കുന്ന നടി കങ്കണ റണാവത്ത് ഇന്ന് തൻ്റെ മുപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. 2021 മാർച്ച് 23ന് താരം തൻ്റെ പിറന്നാളാഘോഷിക്കുമ്പോൾ മാറ്റു കൂട്ടാനായി പ്രിയതാരത്തിൻ്റെ പുത്തൻ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യുടെ ട്രെയിലറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ കങ്കണയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ.എല്‍ വിജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടിയായ ഷംന കാസിമാണ് ചിത്രത്തിൽ ശശികലയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഗെറ്റപ്പുകളിലാണ് കങ്കണ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വെച്ചിരിക്കുന്നതെന്നത് തന്നെ ചിത്രത്തോടുള്ള പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.

ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥ എഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!