മലയാളികളുടെ പ്രിയതാരദമ്പതികളായ ദിലീപിൻറെയും കാവ്യാമാധവൻറെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച ആകാറുണ്ട്.നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലുമെല്ലാം ദിലീപും ഭാര്യ കാവ്യാമാധവനും മകൾ മീനാക്ഷിയും തിളങ്ങി നിന്നിരുന്നു. വിവാഹച്ചടങ്ങിനിടെയുണ്ടായ മകൾ മീനാക്ഷിയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

ഇപ്പോൾ താരദമ്പതികൾ നീലേശ്വരം ക്ഷേത്ര ദർശനം നടത്തിയപ്പോൾ എടുത്ത ചില ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ത​ളി​യി​ല്‍ നീ​ല​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലും മ​ന്ന​ൻ​പു​റ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ദ​ര്‍ശ​നം ന​ട​ത്തി​യ​ത്‌. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്.

കാ​വ്യ​യു​ടെ കു​ടും​ബ​ങ്ങ​ൾ മു​ഴു​വ​ൻ താ​മ​സി​ക്കു​ന്ന​ത് നീ​ലേ​ശ്വ​ര​ത്താ​ണ്. കാ​വ്യാ​മാ​ധ​വ​ൻറെയും ദി​ലീ​പി​ൻറെയും വി​വാ​ഹ​ശേ​ഷം കാ​വ്യ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ നീ​ലേ​ശ്വ​ര​ത്ത് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പിൻറെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ കാ​വ്യ​യോ​ടൊ​പ്പം വ​ഴി​പാ​ട് ന​ട​ത്തി​യ​ത്‌. ക്ഷേ​ത്ര​ത്തി​ലു​ള്ള​വ​രോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് താ​ര​ദ​മ്പ​തി​ക​ള്‍ ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന്​ മ​ട​ങ്ങി​യ​ത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!